കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ദൈനംദിന പ്രവർത്തനങ്ങൾക്ക് കല്ലടിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ സജ്ജമായിരിക്കുന്നത് ഇരുപത്തഞ്ചോളം വരുന്ന പ്രത്യേക പോലീസ് സംഘം.
സി.ഐ.സിജോ, എസ്.ഐ ഡോമിനിക് ദേവരാജ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷനിലെ അത്യാവശ്യ ഡ്യൂട്ടി കഴിഞ്ഞാൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാത്രമാണ് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധ.
രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗും ഉൗർജിതമാക്കിയിട്ടുണ്ട്.