Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന്കോവിഡ് സ്ഥിരീകരിച്ചത്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 3111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

951 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 4) 3111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1334 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1761 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 10 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.951 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 425 പേർ

പുതുശ്ശേരി സ്വദേശികൾ-121 പേർ

കൊല്ലങ്കോട് സ്വദേശികൾ-100 പേർ

അകത്തേത്തറ സ്വദേശികൾ-82 പേർ

ആലത്തൂർ സ്വദേശികൾ-73 പേർ

മങ്കര സ്വദേശികൾ-72 പേർ

മണ്ണൂർ സ്വദേശികൾ-65 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-64 പേർ

ഷൊർണ്ണൂർ സ്വദേശികൾ-60 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-57 പേർ

കാവശ്ശേരി സ്വദേശികൾ-55 പേർ

കൊപ്പം സ്വദേശികൾ-54 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ-53 പേർ

ഒറ്റപ്പാലം സ്വദേശികൾ-52 പേർ

ചാലിശ്ശേരി, പറളി സ്വദേശികൾ-51 പേർ

വിളയൂർ സ്വദേശികൾ- 48 പേർ

പല്ലശ്ശന, പുതുപ്പരിയാരം സ്വദേശികൾ-47 പേർ

അഗളി സ്വദേശികൾ-44 പേർ

നെന്മാറ, വടക്കഞ്ചേരി സ്വദേശികൾ-43 പേർ വീതം

പട്ടിത്തറ, വണ്ടാഴി സ്വദേശികൾ-41 പേർ വീതം

മണ്ണാർക്കാട്, പിരായിരി സ്വദേശികൾ- 40 പേർ വീതം

എരിമയൂർ, കപ്പൂർ സ്വദേശികൾ-39 പേർ വീതം

പട്ടാമ്പി സ്വദേശികൾ- 38 പേർ

അയിലൂർ സ്വദേശികൾ- 35 പേർ

പുതുക്കോട് സ്വദേശികൾ- 32 പേർ

തിരുവേഗപ്പുറ സ്വദേശികൾ-31 പേർ

കോട്ടായി സ്വദേശികൾ- 30 പേർ

കുത്തനൂർ,നാഗലശ്ശേരി, തെങ്കര സ്വദേശികൾ- 29 പേർ വീതം

കൊടുവായൂർ, കോങ്ങാട് സ്വദേശികൾ-28 പേർ വീതം

കണ്ണാടി, കാരാകുറിശ്ശി സ്വദേശികൾ – 27 പേർ വീതം

മുതലമട, തരൂർ സ്വദേശികൾ-26 പേർ വീതം

എലപ്പുള്ളി സ്വദേശികൾ -25 പേർ

കിഴക്കഞ്ചേരി, മരുതറോഡ് സ്വദേശികൾ
-24 പേർ വീതം

വാണിയംകുളം സ്വദേശികൾ-23 പേർ

മാത്തൂർ, തേങ്കുറിശ്ശി സ്വദേശികൾ-22 പേർ വീതം

അമ്പലപ്പാറ, ആനക്കര, കുമരംപുത്തൂർ സ്വദേശികൾ-21 പേർ വീതം

കാഞ്ഞിരപ്പുഴ സ്വദേശികൾ- 20 പേർ

എരുത്തേമ്പതി, പരുതൂർ, തച്ചനാട്ടുകര, വടവന്നൂർ സ്വദേശികൾ-19 പേർ വീതം

അലനല്ലൂർ, എലവഞ്ചേരി, ലക്കിടി-പേരൂർ,മുതുതല, തച്ചമ്പാറ, തിരുമിറ്റക്കോട് സ്വദേശികൾ-18 പേർ വീതം

ചെർപ്പുളശ്ശേരി, കേരളശ്ശേരി, കോട്ടോപ്പാടം, മേലാർകോട്, തൃത്താല സ്വദേശികൾ-17 പേർ വീതം

മുണ്ടൂർ സ്വദേശികൾ- 16 പേർ

നല്ലേപ്പിള്ളി, വല്ലപ്പുഴ സ്വദേശികൾ- 15 പേർ വീതം

കണ്ണമ്പ്ര, കുഴൽമന്ദം നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം സ്വദേശികൾ- 13 പേർവീതം

കൊടുമ്പ്, കുലുക്കല്ലൂർ, പെരുവെമ്പ് സ്വദേശികൾ-12 പേർ വീതം

അനങ്ങനടി,മലമ്പുഴ, വടകരപ്പതി സ്വദേശികൾ -11 പേർ വീതം

വെള്ളിനേഴി സ്വദേശികൾ- 10 പേർ

കരിമ്പുഴ സ്വദേശികൾ- 9 പേർ

പട്ടഞ്ചേരി, പെരുമാട്ടി, തൃക്കടേരി സ്വദേശികൾ- 8 പേർ വീതം

കടമ്പഴിപ്പുറം, കരിമ്പ, പൂക്കോട്ടുകാവ് സ്വദേശികൾ-6 പേർ വീതം

ചളവറ, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം സ്വദേശികൾ- 5 പേർ

പുതൂർ സ്വദേശികൾ- 3 പേർ

ഷോളയൂർ സ്വദേശികൾ-2 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 25164 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 4 പേർ കണ്ണൂർ ജില്ലയിലും
5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും 9 പേർ പത്തനംതിട്ട ജില്ലയിലും
17 പേർ തിരുവനന്തപുരം ജില്ലയിലും 29 പേർ കോഴിക്കോട് ജില്ലയിലും 54 പേർ എറണാകുളം ജില്ലയിലും 149 പേർ മലപ്പുറം ജില്ലയിലും 100 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ഷാഫി വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം അഭ്യർഥിച്ചു, പാലക്കാടിനുള്ള സേവനം തുടരും -ഇ.ശ്രീധരൻ

Next Post

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, പാലക്കാട് സ്വദേശി അറസ്റ്റില്‍

Palakkad News

Palakkad News

Next Post
കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, പാലക്കാട് സ്വദേശി അറസ്റ്റില്‍

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, പാലക്കാട് സ്വദേശി അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News