Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭക്കെതിരെ cpm കൗൺസലറുടെ പ്രതിഷേധം

Palakkad News by Palakkad News
5 years ago
in PALAKKAD
0
നഗരസഭക്കെതിരെ cpm  കൗൺസലറുടെ പ്രതിഷേധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുടിവെള്ള വിതിരണത്തിനായി എടുത്ത ചാലുകൾ 3 വർഷം കഴിഞ്ഞിട്ടും മൂടിയില്ല നഗരസഭക്കെതിരെ cpm വാർഡ് കൗൺസലറുടെ പ്രതിഷേധം. പാലക്കാട് നഗരസഭ 25 – ആം വാർഡ് കൗൺസിലർ കുമാരിയാണ് നഗരസഭക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത് ‘ കുടിവെളള വിതരണത്തിനായി എടുത്ത ചാലുകൾ 3 വർഷം കഴിഞ്ഞിട്ടും മുടാത്തതിൽ പ്രതിഷേധിച്ചായിരുന്നു കൗൺസിലർ കുമാരിയുടെ ഒറ്റയാൾ പ്രതിഷേധം: ചാലുകൾ മൂടാത്തതുമൂലം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നതെന്നും കുമാരി പറഞ്ഞുBite നഗരസഭയുടെ അഭിമാന പദ്ധതിയായ അമൃത് പദ്ധതിയിലുൾപ്പെടുത്തിയാണ് ജലവിതരണ പൈപ്പ് സ്ഥാപനത്തിനായി ചാലുകീറിയത് ‘ ഏറെ ജനത്തിരക്കും വാഹന്ന തിരക്കുമുള്ള ചിറ്റൂർ റോഡിലും ലക്ഷിമി ഹോസ്പിറ്റൽ പരിസരം പ്രതിഭ നഗർ എന്നിവടങ്ങളിലെ ചാലുകളാണ് അപകടക്കെണിയാവുന്നത്

Previous Post

നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ സുലഭം.

Next Post

നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടണം.

Palakkad News

Palakkad News

Next Post
നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടണം.

നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടണം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News