Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റോഡരികിലെ മാലിന്യം കത്തിയത് പരിഭ്രാന്തി പരത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
റോഡരികിലെ മാലിന്യം കത്തിയത് പരിഭ്രാന്തി പരത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റോഡരികിലെ മാലിന്യം കത്തിയത് പരിഭ്രാന്തി പരത്തി

പാലക്കാട്: പാലക്കാട് ടൗൺപ്രദേശത്തെയാക്കര കൊടുവായൂർ റൂട്ടിൽ കടുംന്തൂരുത്തി പാലത്തിനു സമീപത്തെ തീയും പുകയും വാഹനയാത്രക്കാരേയും പരിസരവാസികളേയും പരിഭ്രാന്തിയിലാക്കി. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് റോഡരികിലെ വെറും പറമ്പിൽ സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ച മാലിന്യകൂമ്പാരത്തിനു തീ പിടിച്ചത്.പിന്നീട് ഉണക്കപ്പുലിലേക്കു കൂടി തീ ആളിപടർന്ന് പരിസരം ആകെ പുകമയമായി.വാഹനങ്ങൾക്കും കാൽനടക്കാർക്കും പരസ്പരം കാണാനാകാത്ത വിധം പുക പടർന്നു.പരിസരത്തെ വീട്ടുകാർ ബക്കറ്റുകളിലും കൂടങ്ങളിലുമായി വെള്ളം കൊണ്ടുവന്നൊഴിച്ച് പരമാവധി തീയണക്കുന്നതിനിടയിൽ നാട്ടുകാരിലൊരാൾ ഫയർഫോഴ്സിനെ വിളിച്ചറിയച്ചതിനെ തുടർന്നു് അവരും എത്തി തീയണക്കാർ കൂടി.സീനിയർ
ഫയർ & സെക്യം ഓഫീസർ ഷാജു, കണ്ണദാസ് ;സുനിൽ കുമാർ; റിജോ ,റഫീക്ക്‌ എന്നിവരാണ് എത്തിയത്.

Previous Post

റംസാൻ കിറ്റ് വിതരണോൽഘടനം വി കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു

Next Post

കോവിഡ് വാക്സിൻ : ജില്ലയിലെ കണക്ക്

Palakkad News

Palakkad News

Next Post
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

കോവിഡ് വാക്സിൻ : ജില്ലയിലെ കണക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News