Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

നിയന്ത്രണം ലംഘിച്ച് വിവാഹം, കേസ്; കടുപ്പിച്ച് പൊലീസ്

Palakkad News by Palakkad News
4 years ago
in ALATHUR
0
കോവിഡ്നിയന്ത്രണങ്ങൾ : എങ്ങും വിജനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയന്ത്രണം ലംഘിച്ച് വിവാഹം, കേസ്; കടുപ്പിച്ച് പൊലീസ്

വടക്കഞ്ചേരി∙ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ച് പൊലീസ്.

നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇന്നലെ കോവിഡ് നിയന്ത്രണം ലംഘിച്ച 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. ടൗണിലും മലയോര ഗ്രാമീണ മേഖലയിലും പൊലീസ് കോവിഡ് ബോധവൽക്കരണം നടത്തിയതിന് പുറമേ നടപടിയും ശക്തമാക്കി. ബസ് സ്റ്റാൻഡിലും ബസ് സ്റ്റോപ്പുകളിലും, വിവിധ കേന്ദ്രങ്ങളിലും കോവിഡ് ബോധവൽക്കരണ പരിപാടികളും മൈക്ക് അനൗൺസ്മെന്റും നടത്തി.  നിർബന്ധമായും ശരിയായ വിധം മാസ്ക് ധരിക്കണമെന്നും ബസുകളിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്ന സ്ഥിതി ഉണ്ടാകരുതെന്നും ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങളിലെ ഡ്രൈവർമാർ നിബന്ധനകൾ പാലിക്കണമെന്നും നിർദേശം നൽകി.

വടക്കഞ്ചേരി സിഐ വി.പി.ഷാജൻ നേതൃത്വം നൽകി. ഇന്നലെ കോവിഡ് രോഗികളായ രണ്ട് സ്ത്രീകൾ വടക്കഞ്ചേരിയിൽ നിന്നു പാലക്കാട്ടേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചു. ഓട്ടോ ഡ്രൈവറെ ക്വാറന്റീനിൽ പോകാന്‍ നിർദേശിച്ചു.  ഇവർ രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയതായും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുക്കുമെന്ന് സിഐ പറഞ്ഞു

Previous Post

ജില്ലാ ആശുപത്രിയില്‍ കോവി‍ഡ് ചികിത്സ മാത്രം

Next Post

സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു

Palakkad News

Palakkad News

Next Post
കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News