ഇറച്ചി വില133 രൂപയുമായി കുറഞ്ഞു. ഈ മാസം ആരംഭത്തിൽ 95 രൂപയുണ്ടായിരുന്ന കോഴി വില ക്രമാതീതമായി ഉയർന്ന് കോഴി കിലോയ്ക്ക് 186 രൂപയും ഇറച്ചിക്ക് 238 രൂപയുമായി ഉയർന്നു
ഇറച്ചിക്കോഴിയുടെ പ്രധാന ഉൽപാദന വിപണന കേന്ദ്രങ്ങളായ നാമക്കൽ, പല്ലടം തുടങ്ങിയ തമിഴ്നാട്ടിലെ ഉൽപ്പാദന വിപണികളിൽ റംസാൻ വിപണി മുന്നിൽകണ്ട് കോഴി ഉൽപ്പാദനം വർധിച്ചതിനാലാണ് വില കുറയാൻ കാരണമെന്ന് മേഖലയിലെ വ്യാപാരികൾ പറയുന്നു.