പാലക്കാട്. മലപ്പുറം ഡിസിസി പ്രസിഡന്റ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥിയുമായ അഡ്വ വി വി പ്രകാശത്തിന്റെ മരണത്തിൽ സായാഹ്നം ദിനപത്രം പത്രാധിപർ അസീസ് മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു തായും പറഞ്ഞു
സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. വിനയത്തോടെ ആളുകളെ സമീപിച്ചിരുന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുകയും അവരുടെ കൂടെ നിൽക്കുകയും ചെയ്ത മാതൃകാ യോഗ്യനാണ്.
പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും ബണ്ഡുക്കളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു