Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം ഇന്ന്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

: *ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം
മലമ്പുഴ :ജില്ലാ ജയിലിലെ തടവുകാരുടെ പ്രയത്നത്താൽ നിർമ്മാണം പൂർത്തീകരിച്ച കാലി തൊഴുത്തായ മിൽക്കിവേ ഗോശാല
( ക്ഷീരപഥം…!) യിലേക്ക് ഉള്ള പ്രവേശനോത്സവം ഇന്ന് ഉച്ചക്ക് ഒരു മണിക്കു് നടക്കും’രാജസ്ഥാനിലെ താർ മരുഭൂമിയിൽ വളരുന്നതാർ പാർക്കർ ഇനത്തിൽപ്പെട്ട പശുവിനെ പാലക്കാട് കർഷകസംഘമാണ് ദാനം ചെയ്യൂന്നത്.
കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സി..കെ.രാജേന്ദ്രൻ , ജില്ലാ സെക്രട്ടറി
ജോസ് മാത്യൂസ് എന്നിവർ ഇന്ന് ഉച്ചക്ക് 1 മണിക് ജയിലിലെത്തി പശുവിനെ നൽകുന്നു.
കേരളത്തിൽ അത്ര സാധാരണമല്ലാത്ത ഈ ഇനത്തിൽപ്പെട്ട പശു, 20 ലിറ്ററോളം പാൽ ലഭിക്കുന്നതാണ്.
ജയിലിലെ ജൈവ കൃഷിക്കു കാലിവളവും ജയിലിലെ പാൽ ആവശ്യങ്ങൾക്കും മുതൽ കൂട്ടാവുന്നതാണ് പുതുസംരംഭം.
: ക്ഷീര വകുപ്പിന്റെ സഹായത്താൽ നേപ്പിയർ സി.ഒ.6 തീറ്റ പുൽ കൃഷിയും ഇതിനോടകം ജയിലിൽ ആരംഭിച്ചിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.
ചിത്രം: താർ പാർക്കർ ഇനo പശു.

2 ജയിലിൽ നിർമ്മിച്ച ഗോശാല.

Previous Post

സന്നദ്ധ സംഘടനകൾ സജീവം: രക്തബാങ്ക് നിറയുന്നു

Next Post

പൂജയ്‌ക്കിടെ ആർഎസ്എസ് അക്രമം എസ്എഫ്ഐ ഏരിയ സെക്രട്ടറിക്കും അച്ഛനും ഗുരുതര പരിക്ക്

Palakkad News

Palakkad News

Next Post

പൂജയ്‌ക്കിടെ ആർഎസ്എസ് അക്രമം എസ്എഫ്ഐ ഏരിയ സെക്രട്ടറിക്കും അച്ഛനും ഗുരുതര പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News