Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്ര നയത്തിൽ പ്രതിഷേധം എൽഡിഎഫ്‌ സമരം ഇന്ന്‌

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേന്ദ്ര നയത്തിൽ പ്രതിഷേധം എൽഡിഎഫ്‌ സമരം ഇന്ന്‌
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേന്ദ്ര നയത്തിൽ പ്രതിഷേധം എൽഡിഎഫ്‌ സമരം ഇന്ന്‌

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ ബുധനാഴ്‌ച വീട്ടുമുറ്റങ്ങളിൽ പ്രതിഷേധം ഉയരും. കോവിഡ്‌ പ്രതിരോധ വാക്‌സിന്‌ വിലയിട്ട്‌ സ്വകാര്യമേഖലയ്‌ക്ക്‌ ലാഭം കൊയ്യാൻ അവസരമൊരുക്കിയ മോഡിസർക്കാർ, ജനങ്ങളെ മരണത്തിന്‌ വിട്ടുനൽകുകയാണ്‌. ഒരേ വാക്‌സിന്‌ വ്യത്യസ്‌ത വില നിശ്‌ചയിക്കുകയും പണമുള്ളവർക്ക്‌ കൂടുതൽ വാങ്ങാൻ അവസരമൊരുക്കുകയും ചെയ്‌ത കേന്ദ്രസർക്കാർ ജനങ്ങളുടെ ജീവന്‌ വില കൽപ്പിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. വൈകിട്ട്‌ 5.30മുതൽ ആറുവരെ സമരം നടത്തുക. പ്ലക്കാർഡ്‌ ഉയർത്തിയാകും പ്രതിഷേധം. 

Previous Post

വാളയാറിൽ പരിശോധന കർശനമാക്കി.

Next Post

ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് പാലക്കാട് കൂടുതൽ

Palakkad News

Palakkad News

Next Post
ദക്ഷിണാഫ്രിക്കൻ  കൊറോണ വൈറസ്   പാലക്കാട്  കൂടുതൽ

ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് പാലക്കാട് കൂടുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News