Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിൽ ഉടൻ ശരിയാക്കണം.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിൽ ഉടൻ ശരിയാക്കണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിൽ ഉടൻ ശരിയാക്കണം.
മലമ്പുഴ: കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിലും നടപ്പാതയുടെ കൈവരിയും ഉടൻ ശരിയാക്കണമെന്ന് പ്രദേശവാസികളും കച്ചവടക്കാരും ആവശ്യപ്പെട്ടു. ഏകദേശംഒമ്പതു മാസം മൂമ്പാണ് കാട്ടാന മതിലും നട പാതയുടെ കൈവരിയും ചവിട്ടി നശിപ്പിച്ചത്. ഇത്രയധികം ഉദ്യോഗസ്ഥരും തൊഴിലാളികളും ഉണ്ടായിട്ടും ഇതൊന്ന് ശരിയാക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
മലമ്പുഴ പ്രദേശത്ത് കാട്ടാനയടക്കം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ് കിഴങ്ങുവർഗ്ഗങ്ങൾ കാട്ടുപന്നി, പയറു വർഗ്ഗങ്ങൾ മയിൽ, നാളികേരം മാങ്ങ തുടങ്ങിയവ കുരങ്ങൻ, എന്നിവയും നെല്ലും തെങ്ങും മറ്റും ആനനശിപ്പിക്കും അങ്ങിനെ പ്രദേശത്തെ കർഷകർ ദുരിതത്തിലാണ്. ഇടക്കിടെ ആന ചവിട്ടിക്കൊന്ന് മനുഷ്യ ജീവനും പൊലിയാറുണ്ട്. മുടിനാരിഴവ്യത്യാസത്തിലാണ് പലരും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്. വളർത്തുമൃഗങ്ങളെ കൊന്നു തിന്നാൻ പുലിയും കാടിറങ്ങി വരാറുണ്ട്. ചേമ്പനയിലെ മാത്യൂസിൻ്റെ ആടിനേയും പശുക്കുട്ടിയേയും പുലി പിടിക്കാറുണ്ട്‌. സൂക്ഷിച്ചില്ലെങ്കിൽ മനുഷ്യനേയും പുലി പിടിക്കുമെന്ന് മാത്യൂസ് പറഞ്ഞു. സന്ധ്യയായാൽ ഇവർ പുറത്തിറങ്ങാറില്ലത്രെ. വീടിനു മുന്നിലെ പാറയിൽ പലപ്പോഴും പുലിയെ കാണാറുണ്ടെന്നും മാത്യൂസ് പറഞ്ഞു.

Previous Post

ജില്ലയിലെ വാക്‌സിൻ വിതരണം പ്രതിസന്ധിയിൽ

Next Post

വിക്ടോറിയ കോളേജ് മതിൽ പണി പൂരോഗമിക്കുന്നു.

Palakkad News

Palakkad News

Next Post
വിക്ടോറിയ കോളേജ് മതിൽ പണി പൂരോഗമിക്കുന്നു.

വിക്ടോറിയ കോളേജ് മതിൽ പണി പൂരോഗമിക്കുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News