18 – 45 പ്രായപരിധിയിലുള്ളവർക്ക് സൗജന്യ വാക്സിൻ ഇല്ലെന്ന
കേന്ദ്രസർക്കാർ നയത്തിനെതിരെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ യൂത്ത്
കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം
പ്രശോഭ് എം അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് ബാബു,ലക്ഷ്മണൻ കെ,നഗര സഭാ അംഗം
പി എസ് വിപിൻ,ദീപക് എസ്,നവാസ് കെ,സതീഷ് എച്ച്,വൈശാഖ് വി തുടങ്ങിയവർ പങ്കെടുത്തു.










