പാലക്കാട് ജില്ലയില്‍ ഇന്ന് 1820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
375 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 25) 1820 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 666 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 1144 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.375 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ-196 പേർ
ഷൊർണൂർ നഗരസഭ സ്വദേശികൾ- 90 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 73 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ- 63 പേർ
തൃത്താല സ്വദേശികൾ- 59 പേർ
പറളി സ്വദേശികൾ- 58 പേർ
പുതുശ്ശേരി സ്വദേശികൾ- 57 പേർ
കൊടുവായൂർ സ്വദേശികൾ- 52 പേർ
മണ്ണാർക്കാട് സ്വദേശികൾ- 45 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ- 43 പേർ
കുത്തനൂർ സ്വദേശികൾ- 41 പേർ
കൊല്ലങ്കോട്, കണ്ണമ്പ്ര സ്വദേശികൾ-40 പേർ വീതം
പട്ടിത്തറ, വാണിയംകുളം സ്വദേശികൾ- 29 പേർ വീതം
പല്ലശ്ശന സ്വദേശികൾ-28 പേർ
ലക്കിടി-പേരൂർ, വടക്കഞ്ചേരി സ്വദേശികൾ- 27 പേർ വീതം
അമ്പലപ്പാറ സ്വദേശികൾ- 26 പേർ
നാഗലശ്ശേരി സ്വദേശികൾ- 25 പേർ
അകത്തേത്തറ, കണ്ണാടി സ്വദേശികൾ- 24 പേർ വീതം
പിരായിരി, വണ്ടാഴി സ്വദേശികൾ- 23 പേർ വീതം
തിരുമിറ്റക്കോട്, വെള്ളിനേഴി സ്വദേശികൾ – 21 പേർ വീതം
കുമരംപുത്തൂർ സ്വദേശികൾ-20 പേർ
നെന്മാറ സ്വദേശികൾ- 19 പേർ
കാരാകുറുശ്ശി, മണ്ണൂർ സ്വദേശികൾ- 18 പേർ വീതം
ചാലിശ്ശേരി, കപ്പൂർ, വല്ലപ്പുഴ സ്വദേശികൾ- 17 പേർ വീതം
ഓങ്ങല്ലൂർ സ്വദേശികൾ- 16 പേർ
മുതുതല, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, വടകരപ്പതി, വടവന്നൂർ സ്വദേശികൾ-
15 പേർ വീതം
കുഴൽമന്ദം, മേലാർകോട്, നെല്ലായ, പട്ടാമ്പി സ്വദേശികൾ- 14 വീതം
അലനല്ലൂർ, ചെറുപ്പുളശ്ശേരി, കോങ്ങാട്, മുണ്ടൂർ സ്വദേശികൾ- 13 പേർ വീതം
കാവശ്ശേരി, പരുതൂർ സ്വദേശികൾ- 12 പേർ വീതം
കാഞ്ഞിരപ്പുഴ, കിഴക്കഞ്ചേരി, കൊടുമ്പ്, കോട്ടായി, പെരുവെമ്പ്, പുതുനഗരം, തെങ്കര സ്വദേശികൾ-11 പേർ വീതം
ആലത്തൂർ, കൊഴിഞ്ഞാമ്പാറ, മാത്തൂർ, തച്ചമ്പാറ, തൃക്കടേരി സ്വദേശികൾ-
10 പേർ വീതം
എരുമയൂർ, കൊപ്പം, മലമ്പുഴ, മരുതറോഡ് സ്വദേശികൾ- 9 പേർ വീതം
പട്ടഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ- 8 പേർ വീതം
അനങ്ങനടി, എലപ്പുള്ളി, കോട്ടോപ്പാടം, മുതലമട, പുതുക്കോട്, വിളയൂർ സ്വദേശികൾ-7 പേർ
വീതം
എലവഞ്ചേരി, കടമ്പഴിപ്പുറം, തച്ചനാട്ടുകര സ്വദേശികൾ- 6 പേർ വീതം
ആനക്കര, അയിലൂർ, കരിമ്പുഴ, പൂക്കോട്ടുകാവ്, തരൂർ സ്വദേശികൾ- 5 പേർ വീതം
കേരളശേരി, കുലുക്കല്ലൂർ സ്വദേശികൾ- 4 പേർ വീതം
എരുത്തേമ്പതി, മങ്കര സ്വദേശികൾ- 3 പേർ വീതം
അഗളി, നല്ലേപ്പിള്ളി, പെരുമാട്ടി, പൊൽപ്പുള്ളി, പുതൂർ, ഷോളയൂർ സ്വദേശികൾ- 2 പേർ വീതം
കരിമ്പ, നെല്ലിയാമ്പതി, തിരുവേഗപ്പുര സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12830 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ വീതം കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 8 പേർ കോട്ടയം ജില്ലയിലും 10 പേർ തിരുവനന്തപുരം ജില്ലയിലും 24 പേർ കോഴിക്കോട് ജില്ലയിലും 45 പേർ എറണാകുളം ജില്ലയിലും 81 പേർ മലപ്പുറം ജില്ലയിലും 82 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.