Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രഥമ കെപിസിസി സമ്മേളനത്തിന് ഇന്ന് നൂറാണ്ട് :കൊവിഡ് രൂക്ഷമായതിനാൽ സമ്മേളനം മാറ്റിവെച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
പ്രഥമ കെപിസിസി സമ്മേളനത്തിന് ഇന്ന് നൂറാണ്ട് :കൊവിഡ്  രൂക്ഷമായതിനാൽ സമ്മേളനം മാറ്റിവെച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് : പ്രഥമ കെപിസിസി സമ്മേളനത്തിന് ഇന്ന് നൂറാണ്ട്. 1921 ഏപ്രില്‍ 23ന് ഒറ്റപ്പാലത്ത് വെച്ചാണ് പ്രഥമ കെപിസിസി സമ്പൂര്‍ണ്ണ സമ്മേളനം നടന്നത്. ബ്രിട്ടീഷുകാരുടെ എതിര്‍പ്പുണ്ടായിട്ടും മൂന്ന് ദിവസം നീണ്ടു നിന്ന കോണ്‍ഗ്രസ് സമ്മേളനം വന്‍ വിജയമായിരുന്നു. ആയിരങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുത്ത സമ്മേളനം ചരിത്രത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്നു.

ഐക്യകേരളം എന്ന ആശയം രൂപപ്പെട്ട കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം നടന്നത് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്താണ്. 1921 ഏപ്രിൽ 23 ന് നടന്ന സമ്മേളനത്തിന് ഇന്ന് നൂറാണ്ട് തികയുകയാണ്.
പ്രഥമ കെപിസിസി സമ്മേളനം അയിത്തോച്ചാടനത്തിനെതിരെയും ഹിന്ദു-മുസ്ലീം ഐക്യത്തിനായും പ്രത്യേക പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ പങ്കെടുത്ത സമ്മേളനം ചരിത്രത്തിൽ പ്രമുഖസ്ഥാനം വഹിക്കുന്നു.

സമാപനസമ്മേളനത്തിനിടെ ഒറ്റപ്പാലം പട്ടണത്തിൽ ബ്രിട്ടീഷ് പൊലീസിന്‍റെ ക്രൂരമർദ്ദനം ഉൾപ്പെടെ ചരിത്രത്താളുകളിൽ ഇടംപിടിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന പോരാട്ടങ്ങളിലെ വഴിത്തിരിവായിരുന്നു ഒറ്റപ്പാലത്തെ കോൺഗ്രസ് സമ്മേളനം. അന്നത്തെ കെപിസിസി സെക്രട്ടറി കെ മാധവൻ നായർ, പി രാമുണ്ണിമേനോൻ, എൻഎൻ സുബ്ബരാമയ്യർ എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നൽകിയിരുന്നത്.

ബ്രിട്ടീഷുകാരുടെ എതിർപ്പുണ്ടായിട്ടും ഏപ്രിൽ 23ന് ആരംഭിച്ച സമ്മേളനം വൻ വിജയത്തോടെ 26ന് സമാപിച്ചു. പ്രഥമ സമ്മേളനത്തിന്റെ നൂറാം വാർഷികം വിപുലമായ പരിപാടികളോടെ ഒറ്റപ്പാലത്ത് വച്ച് ഇന്ന് നടക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ കോൺഗ്രസ് സമ്മേളനം മാറ്റിവെച്ചു

Previous Post

വഴിയോര കച്ചവടക്കാർക്ക് കോ വിഡ് വാക്സിൻ ഉടൻ നൽകണം

Next Post

സി.ബി.ഐ സംഘം വാളയാറിൽ; പെൺകുട്ടികളുടെ വീട്ടിലെത്തി

Palakkad News

Palakkad News

Next Post
വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം

സി.ബി.ഐ സംഘം വാളയാറിൽ; പെൺകുട്ടികളുടെ വീട്ടിലെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News