Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സ്വകാര്യ ബസ് യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ നിർത്തുന്നു

Palakkad News by Palakkad News
5 years ago
in OTTAPPALAM, Uncategorized
0
ബസുകളില്‍ പരിശോധന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യാത്രക്കാരില്ലാതെ ബുദ്ധിമുട്ടി ഒറ്റപ്പാലത്തെ സ്വകാര്യ ബസ് ജീവനക്കാർ. യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ വെട്ടിക്കുറയ്‌ക്കുകയാണിവർ. ചിലർ സർവീസ് തന്നെ നിർത്തി. ഡീസലിനുള്ള പണംപോലും കിട്ടാത്ത സാഹചര്യമാണെന്നാണ് ജീവനക്കാർ പറയുന്നത്.

ചില ബസ്സുകൾ രാവിലെയും വൈകീട്ടത്തെയും ട്രിപ്പുകൾ മാത്രമാണ് സർവീസ് നടത്തിയത്. വ്യാഴാഴ്ച അമ്പതിലേറെ ബസ്സുകൾ സർവീസ് നടത്തിയില്ലെന്നും വിവിധ സംഘടനകളുടെ ഭാരവാഹികൾ പറയുന്നു.

ഒറ്റപ്പാലത്ത് ഏകദേശം 300 ബസ്സുകളാണ് സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ ലോക്ഡൗൺ ഏൽപ്പിച്ച ആഘാതത്തിൽ ബസ്സുകളുടെ എണ്ണം 250 ആയി കുറഞ്ഞിരുന്നു. ഇപ്പോൾ 50 ബസ്സുകൾകൂടി സർവീസ് അവസാനിപ്പിച്ച സ്ഥിതിയാണ്.

Previous Post

മാസ്‌ക്‌ താഴ്‌ത്തരുത്‌, രാത്രി പുറത്തിറങ്ങരുത്‌

Next Post

ജീവകാരുണൃപ്രവർത്തനങ്ങൾക്ക് വ്യത്യസ്ഥമായ പാതയൊരുക്കി സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News