Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൺസ്യൂമർ ഫെഡ് ഒരുങ്ങി അവശ്യസാധനങ്ങൾ വീടുകളിൽ എത്തും

Palakkad News by Palakkad News
5 years ago
in PALAKKAD
0
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്
കോവിഡി​ന്റെ രണ്ടാംതരംഗം അതിരൂക്ഷമായതോടെ ഹോം ഡെലിവറി സംവിധാനം ആരംഭിച്ച് കൺസ്യൂമർഫെഡ്. അരിയും പലവ്യഞ്ജന സാധനങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള പഠനോപകരണങ്ങളും മരുന്നുകളും ഇനി കൺസ്യൂമർ ഫെഡ് വീട്ടിലെത്തിക്കും.
കൺസ്യൂമർഫെഡി​ന്റെ ജില്ലയിലെ 13 ഔട്ട്‌ലെറ്റുകൾ, രണ്ടു മൊബൈൽ ത്രിവേണികൾ, ഒരു ഇ–- ത്രിവേണി എന്നിവയിലൂടെയാണ് ഹോംഡെലിവറി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഹോം ഡെലിവറി സംവിധാനത്തിനായി ജീവനക്കാർക്ക് ചുമതല നൽകി. ഇവരുടെ നമ്പറുകളിലേക്ക് സാധനങ്ങളുടെ പട്ടിക വാട്സ് ആപ് ചെയ്യുകയോ വിളിച്ചുപറയുക ചെയ്താൽ സാധനങ്ങൾ വീട്ടിലെത്തും. അധികവില ഈടാക്കാതെയാണ് ഡെലിവറി ഒരുക്കുന്നത്.
അസുഖംമൂലം കിടപ്പിലായവർ, കണ്ടെയ്ൻമെ​ന്റ് സോണിലുള്ളവർ എന്നിവർക്കാണ് തുടക്കത്തിൽ ഈ സംവിധാനം ഒരുക്കുന്നത്. എന്നാൽ ആവശ്യക്കാർ കൂടിയാൽ എല്ലായിടത്തും ഇതുപോലെ ഹോം ഡെലിവറി സംവിധാനം ഒരുക്കാനാണ് കൺസ്യൂമർഫെഡ് ആലോചിക്കുന്നത്. കണ്ടെയ്ൻമെ​ന്റ് സോണുകളിൽ മൊബൈൽ ത്രിവേണി സാധനങ്ങൾ ആവശ്യക്കാർക്ക് നൽകും. ഇതിനായി വാർഡുകളിലെ ജാഗ്രതാസമിതികൾ കൺസ്യൂമർഫെഡിനോട് ആവശ്യപ്പെട്ടാൽ മതി.
: എല്ലാത്തരം മരുന്നുകളും കൺസ്യൂമർഫെഡിന്റെ സഹായത്തോടെ ആളുകളിൽ എത്തും. ഇതിനായി ഡോക്ടറുടെ കുറിപ്പ് കൺസ്യൂമർഫെഡ് അധികൃതർക്ക് അയച്ച് കൊടുത്താൽ മതി. ഡോക്ടറുടെ കുറുപ്പില്ലാത്തവർക്ക് തൽക്കാലം മരുന്ന് എത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഓരോ ഔട്ട് ലൈറ്റിനും പ്രത്യേകം മൊബൈൽനമ്പർ നൽകിയതിനുപുറമെ 0491–-2500189, 9656777577 എന്ന ടോൾ ഫ്രീ നമ്പറുകളുമുണ്ട്. ഔട്ട് ലൈറ്റുകളിലെ നമ്പറുകളിൽ കിട്ടാത്തവർക്കും പദ്ധതിയെകുറിച്ച് സംശയമുള്ളവർക്കും ഇതിൽ വിളിക്കാം.

ത്രിവേണിസ്റ്റോറുകൾ
അഗളി –-7736210329
ആലത്തൂർ–-9947610238
ചെർപ്പുളശേരി–– 9288603488
കുഴൽമന്ദം –- 9447375420
പാലക്കാട് കോട്ട–- 9947608207
എടത്തനാട്ടുകര–– 9747140131
കൂറനാട്–- 8086196040
മണ്ണാർക്കാട് –- 9847982073
നെന്മാറ –– 9645666198
ഒറ്റപ്പാലം –– 9745481194
പട്ടാമ്പി –- 9048489978
പാലക്കാട് റെയിൽവേ കോളനി–– 9037988046
തച്ചമ്പാറ –– 9400084458
ഇ–-ത്രിവേണി
ആലത്തൂർ–- 7560933545
മൊബൈൽ ത്രിവേണി
മലമ്പുഴ-–-944761 3936
ആലത്തൂർ–– 9526271416
നീതി മെഡിക്കൽ സ്റ്റോർ
കൂറ്റനാട് –- 9747494005
പട്ടാമ്പി –– 9747360912
ചെർപ്പുളശേരി–– 9747195001
കടമ്പഴിപ്പുറം-–-9495707791
ചിറ്റൂർ–- 9567417670
പാലക്കാട്–– 9446637652

Previous Post

ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

Next Post

മാസ്‌ക്‌ താഴ്‌ത്തരുത്‌, രാത്രി പുറത്തിറങ്ങരുത്‌

Palakkad News

Palakkad News

Next Post
മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

മാസ്‌ക്‌ താഴ്‌ത്തരുത്‌, രാത്രി പുറത്തിറങ്ങരുത്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News