Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വീണ്ടും എക്‌സൈസിന്റെ – കഞ്ചാവ് വേട്ട

Palakkad News by Palakkad News
4 years ago
in PALAKKAD
0
വീണ്ടും എക്‌സൈസിന്റെ – കഞ്ചാവ് വേട്ട
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ – വീണ്ടും എക്‌സൈസിന്റെ – കഞ്ചാവ് വേട്ട*

കഞ്ചാവുമായി, 3 യുവാക്കൾ അറസ്റ്റിൽ*

*പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ * എ രമേശിൻ്റെ നേതൃത്വത്തിലുള്ള * എ ഇ സി. സ്‌ക്വാഡും – പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും* സംയുക്തമായിപരിശോധന *പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷിന്റെ നേതൃത്വത്തിൽ ഉള്ള പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീമും, എ.ഇ.സി. സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ എസ് പ്രശോഭിന്റെ നേതൃത്വത്തിൽ ഉള്ള എ ഇ സി.സ്‌ക്വാഡ് ടീമും, * സംയു വാഹനപരിശോധന നടത്തുന്നതിനിടയിൽആസാമിൽ നിന്നും, വരുകയായിരുന്ന പ്രൈവറ്റ് ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത് .
പരിശോധനക്കിടയിൽ, ഈ രണ്ടു പ്രതികളും, ബസ്സിൽ നിന്നും ചാടി ഓടുകയായിരുന്നു. എക്‌സൈസ് ജീവനക്കാരും, നാട്ടുകാരും കൂടി അതി സാഹസികമായി രാജേഷ്‌ നെ പിടികൂടുകയായിരുന്നു. രക്ഷപെട്ട മറ്റൊരു പ്രതി വിപിൻ ആണ്.


ആന്ധ്രായിലെ വിശാഖപട്ടണത്തിൽ നിന്നും വൻ തോതിൽ കഞ്ചാവ് കടത്തി
കൊണ്ട് വന്ന് ,എറണാകുളം – പത്തനംതിട്ട -ജില്ലകളിലെ ചെറുകിട കഞ്ചാവ് വില്പനക്കാർക് ചെറിയ പൊതികളിൽ ആക്കി ചില്ലറ വില്പന നടത്തുന്നതിന് വേണ്ടിയാണു കഞ്ചാവു കടത്തിയത്
എന്നാണ് എക്‌സൈസ് ന്റെ പ്രാഥമിക അന്യോഷണത്തിൽ നിന്നുംഅറിഞ്ഞത് .

പിടികൂടിയ കഞ്ചാവിനു ചില്ലറ വിപണിയിൽ അരക്കോടിയോളം വിലവരും. പ്രതികളെയും , കഞ്ചാവും, കസ്റ്റഡിയിൽ എടുത്തു.

പ്രതികൾ സ്ഥിരമായി കഞ്ചാവും, മറ്റു മയക്കുമരുന്നുകളും വൻ തോതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തി രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ചു, വില്പന നടത്തി വരുകയാണെന്നും, ഈ കഞ്ചാവ് സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപെട്ടിരിക്കാമെന്നും, അന്വേഷണം ഊർജിതമാക്കിട്ടുണ്ടെന്നു എ ഇ സി. സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ കൂടിയായ പി കെ സതീഷ് അറിയിച്ചു

എക്‌സൈസ് ഇൻസ്‌പെക്ടർ എ ഷൗക്കത്തലി, പ്രിവന്റീവ് ഓഫീസർമാരായ എ ജയപ്രകാശൻ, ആർ വേണുകുമാർ,എസ് മൻസൂർ അലി (ഗ്രേഡ് ), സിഇഒ മാരായ ബി ഷൈബു, കെ ജ്ഞാനകുമാർ,കെ അഭിലാഷ്, അനിൽകുമാർ ടി എസ്, എം അഷറഫലി, എ ബിജു, കൃഷ്ണകുമാരൻ, ലൂക്കോസ്, (എല്ലാവരും എ ഇ സി.സ്‌ക്വാഡ് ), പ്രിവന്റീവ് ഓഫീസർമാരായ , ടി ജെ ജയകുമാർ , സിഇഒ മാരായ, ഉണ്ണികൃഷ്ണൻ കെ,,വിനുകുമാർ, ശ്രീകുമാർ , ജോസ്, (എല്ലാവരും സ്പെഷ്യൽ സ്‌ക്വാഡ്) എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Previous Post

മണ്ണാർക്കാട് 25 കിലോ കഞ്ചാവുമായി മൂന്ന്​ പേർ പിടിയിൽ

Next Post

ജില്ലയില്‍ ഒമ്പത് ദിവസങ്ങളിലായി 8711 പേരില്‍ കോവിഡ് പരിശോധന

Palakkad News

Palakkad News

Next Post
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജില്ലയില്‍ ഒമ്പത് ദിവസങ്ങളിലായി 8711 പേരില്‍ കോവിഡ് പരിശോധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News