Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ആളില്ലാതെ കൊടുവായൂർ അങ്ങാടി

Palakkad News by Palakkad News
5 years ago
in CHITTUR
0
ആളില്ലാതെ കൊടുവായൂർ അങ്ങാടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആളില്ലാ കൊടുവായൂർ അങ്ങാടി

പാലക്കാട്
രണ്ടാം തരംഗത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത്‌ തിരക്കുള്ള അങ്ങാടികളെ ആശങ്കയിലാഴ്‌ത്തുന്നു. 
ആദ്യഘട്ടത്തിൽ ക്ലസ്‌റ്ററായി മാറിയ പട്ടാമ്പി മാർക്കറ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതേസമയം ജില്ലയിലെ ഏറ്റവും വലിയ മാർക്കറ്റായ പാലക്കാട്‌ വലിയങ്ങാടിയിൽ കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ നഗരസഭ ഇതുവരെ തീരുമാനിച്ചിട്ടില്ല. നഗരസഭ പരിധിയിലെ കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ ചിലത് മാർക്കറ്റിന് ചുറ്റുമാണ്. തമിഴ്നാട് നിന്ന് എത്തുന്ന ചരക്ക് ലോറികളുടെ ഡ്രൈവർമാരും ജീവനക്കാരും മാസ്ക് പോലും ധരിക്കാതെയാണ് വലിയങ്ങാടിയിൽ വിലസുന്നത്. രാവിലെ നാലുമുതൽ പകൽ 12 വരെയാണ് ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത്. കഴിഞ്ഞവർഷം വ്യാപാരികളിലും ജീവനക്കാരിലും നടത്തിയ പരിശോധനയിൽ കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുമാസത്തോളം മാർക്കറ്റ് അടച്ചിട്ടു.
പട്ടാമ്പി, കൊടുവായൂർ മാർക്കറ്റുകളിൽ തിരക്ക്‌ കുറഞ്ഞു. ചില്ലറ സാധനങ്ങൾ വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്‌. എന്നാൽ പട്ടാമ്പി മാർക്കറ്റിൽ ഒരേ സമയം ഒരു വാഹനം മാത്രമേ മാർക്കറ്റിനകത്തേക്ക് പ്രവേശിക്കാവു. മാസ്‌ക്ക് ധരിക്കാതെ എത്തുന്നവർക്ക്  മാർക്കറ്റിലേക്കുള്ള  പ്രവേശനം നിരോധിച്ചു. എല്ലാ സ്റ്റാളിലും സാനിറ്റെസർ ഉറപ്പാക്കുന്നതിനും സ്റ്റാളുകളിൽ മത്സ്യം വാങ്ങാൻ എത്തുന്നവർ രണ്ട് മീറ്റർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്റ്റാൾ ഉടമകൾക്ക് നിർദേശം നൽകി. അതോടൊപ്പം തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാവാൻ മാർക്കറ്റിലെ മുഴുവൻ തൊഴിലാളികൾക്കും നഗരസഭ നിർദേശം നൽകി. 

Previous Post

ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ഒരു ടണ്‍ കഞ്ചാവുമായി മൂന്നുപേര്‍ വാളയാറിൽ പിടിയിൽ

Palakkad News

Palakkad News

Next Post
കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

ഒരു ടണ്‍ കഞ്ചാവുമായി മൂന്നുപേര്‍ വാളയാറിൽ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News