Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

208 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 21)1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 505 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 592 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 17 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.208 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ-152 പേർ

ചിറ്റൂർ-തത്തമംഗലം, കിഴക്കഞ്ചേരി സ്വദേശികൾ-40 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ- 34 പേർ

പറളി സ്വദേശികൾ-30 പേർ

മണ്ണാർക്കാട് സ്വദേശികൾ – 29 പേർ

പട്ടിത്തറ സ്വദേശികൾ-28 പേർ

കൊപ്പം, പുതുശ്ശേരി സ്വദേശികൾ-26 പേർ വീതം

കപ്പൂർ സ്വദേശികൾ-25 പേർ

കോങ്ങാട് സ്വദേശികൾ-24 പേർ

തരൂർ സ്വദേശികൾ-23 പേർ

അകത്തേത്തറ, പുതുപ്പരിയാരം സ്വദേശികൾ-22 പേർ വീതം

ആലത്തൂർ, ആനക്കര സ്വദേശികൾ-21 പേർ വീതം

ലക്കിടിപേരൂർ സ്വദേശികൾ-20 പേർ

പരുതൂർ, പട്ടാമ്പി, പിരായിരി, തെങ്കര സ്വദേശികൾ-18 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ- 17 പേർ

എലപ്പുള്ളി, കൊടുവായൂർ,
തിരുമിറ്റക്കോട് സ്വദേശികൾ-15 പേർ വീതം

കുഴൽമന്ദം, മാത്തൂർ, പല്ലശ്ശന, വടക്കഞ്ചേരി, സ്വദേശികൾ -13 പേർ വീതം

ചാലിശ്ശേരി, പുതുനഗരം, വിളയൂർ സ്വദേശികൾ -12 പേർ വീതം

അലനല്ലൂർ, കാഞ്ഞിരപ്പുഴ, മുണ്ടൂർ, വണ്ടാഴി സ്വദേശികൾ -11 പേർ വീതം

ചളവറ, എരിമയൂർ, കരിമ്പ, നെന്മാറ, തൃത്താല സ്വദേശികൾ -10 പേർ വീതം

കുത്തനൂർ, മണ്ണൂർ, വടകരപ്പതി സ്വദേശികൾ- 9 പേർ വീതം

എലവഞ്ചേരി, കണ്ണമ്പ്ര, നാഗലശ്ശേരി, പെരുമാട്ടി സ്വദേശികൾ-8 പേർ വീതം

അഗളി, ചെർപ്പുളശ്ശേരി, കാവശ്ശേരി, കോട്ടായി, കോട്ടോപ്പാടം, മേലാർകോട് സ്വദേശികൾ -7 പേർ വീതം

മുതുതല, പെരുവെമ്പ്, പൊൽപ്പുള്ളി സ്വദേശികൾ- 6 പേർ വീതം

അയിലൂർ, കാരാക്കുറിശ്ശി, മരുതറോഡ്, പട്ടഞ്ചേരി, തച്ചമ്പാറ, വാണിയംകുളം സ്വദേശികൾ- 5 പേർ വീതം

കടമ്പഴിപ്പുറം,
പെരിങ്ങോട്ടുകുറിശ്ശി, ഷൊർണ്ണൂർ, തേങ്കുറിശ്ശി, തൃക്കടേരി സ്വദേശികൾ-4 പേർ വീതം

അമ്പലപ്പാറ, അനങനടി, കരിമ്പുഴ, കൊടുമ്പ്,കുലുക്കല്ലൂർ, കുമരംപുത്തൂർ,മങ്കര, മുതലമട,നല്ലേപ്പിള്ളി, നെല്ലായ, ഓങ്ങല്ലൂർ, പുതുക്കോട്, തിരുവേഗപ്പുര, വടവന്നൂർ സ്വദേശികൾ-3 പേർ വീതം

ശ്രീകൃഷ്ണപുരം, വല്ലപ്പുഴ സ്വദേശികൾ-2 പേർ വീതം

കണ്ണാടി, കേരളശ്ശേരി കൊഴിഞ്ഞാമ്പാറ, മലമ്പുഴ, നെല്ലിയാമ്പതി,പുതൂർ സ്വദേശികൾ- ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7576 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും കോട്ടയം ജില്ലകളിലും 4 പേർ വീതം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും
10 പേർ തിരുവനന്തപുരം ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 42 പേർ എറണാകുളം ജില്ലയിലും 53 പേർ മലപ്പുറം ജില്ലയിലും 62 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

Previous Post

മാസ്‌ക് ഇല്ല : 1889 പേര്‍ക്കെതിരെ കേസ്

Next Post

ആളില്ലാതെ കൊടുവായൂർ അങ്ങാടി

Palakkad News

Palakkad News

Next Post
ആളില്ലാതെ കൊടുവായൂർ അങ്ങാടി

ആളില്ലാതെ കൊടുവായൂർ അങ്ങാടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News