Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലോക്ക് ഡൗൺ ഭയന്ന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ലോക്ക് ഡൗൺ ഭയന്ന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക്ക് ഡൗൺ ഭയന്ന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു ‘
പാലക്കാട്:കേരളത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിക്കുമെന്ന ഭയത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു ‘ കഴിഞ്ഞ രണ്ടുദിവസമായി അഞ്ഞൂറോളം അന്യസംസ്ഥാന തൊഴിലാളികളാണ് ഒലവക്കോട് റയിൽവെ സ്റ്റേഷനിൽ നിന്നും നാട്ടിലേക്ക് തിരിച്ചത് ‘ജാർഖണ്ഡ്, ആസാം, ഒറീസ, ഹരിയാന, ബംഗാൾ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാന തൊഴിലാളികളാണ് ജില്ലയിൽ തൊഴിലിനായി തമ്പടിച്ചിരിക്കുന്നത് ‘  കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണെങ്കിലും ലോക്ക് ഡൗൺപ്രഖ്യാപനവുമായി ബന്ധപ്പെട്ട സൂചനകളൊന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതുവരെ നൽകിയിട്ടില്ല’ എന്നിട്ടും അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കത്തിനു പിന്നിൽ വ്യാജ പ്രചരണമാണെന്ന സംശയമുയർന്നിട്ടുണ്ട്. കർശന പരിശോധനയ്ക്ക് ശേഷമാണ് റയിൻ വെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കുന്നതെങ്കിലും ടിക്കറ്റ് പോലുമെടുക്കാതെയാണ്പലരുമെത്തിയത് ‘ എറണാകുളം-പാറ്റ്ന, തിരുവനന്തപുരം ഗുഹാട്ടി എക്സ്പ്രസ്സുകളിലായിരുന്നു ഇവരുടെ മടക്കം. കുട്ടികളടങ്ങുന്ന കുടുബവുമായി തൊഴിൽ തേടിയെത്തിയവരുടെ മടക്കം ഏറെ പ്രയാസകരമാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള മടക്കം രോഗവ്യാപനം വർദ്ധിക്കാനും ഇടയാക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കം ജില്ലയിലെ തൊഴിൽ മേഖലയെ സാരമായി തന്നെ ബാധിക്കും’ ഇതുകൊണ്ട് തന്നെ വ്യാജ പ്രചരണം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്

Previous Post

കോട്ടമൈതാനത്തെ ആർ.പി.പി.എ.ആർ.പരിശോധന ക്യാമ്പിൽ രാവിലെ തിരക്കില്ല

Next Post

യാഗശാല അഗ്നിക്കു് സമർപ്പിച്ചു

Palakkad News

Palakkad News

Next Post
യാഗശാല അഗ്നിക്കു് സമർപ്പിച്ചു

യാഗശാല അഗ്നിക്കു് സമർപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News