☝🏿 ഇന്നത്തെ വിളവെടുപ്പ്
മത്സ്യക്കൃഷി വിളവെടുപ്പ്
ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ വിശാലകർപ്പ് കൃഷി വിഭാഗത്തിലെ മാനാം കുളമ്പ് സുരേഷിൻ്റെ ആച്ചരിക്കാട് കുളത്തിലെ മത്സ്യക്കൃഷി വിളവെടുപ്പ് പി കെ എസ് ജില്ലാ കമ്മിയംഗം -എം മാധവൻ ഉദ്ഘാടനം ചെയ്തു എം ഹരിദാസ് അദ്ധ്യക്ഷനായി സുരേഷ് സ്വാഗതം മഹേഷ് നന്ദിയും പറഞ്ഞു.