പാലക്കാട് ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
165 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 19) 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 226 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 339 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 15 പേർ,1ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും.165 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങൾ
പാലക്കാട് നഗരസഭ സ്വദേശികൾ-99 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ-26 പേർ
കൊപ്പം സ്വദേശികൾ-25 പേർ
പുതുശ്ശേരി, പട്ടിത്തറ സ്വദേശികൾ-24 പേർ
പറളി സ്വദേശികൾ-20 പേർ
പെരിങ്ങോട്ടുകുറുശ്ശി സ്വദേശികൾ-19 പേർ
പിരായിരി സ്വദേശികൾ-16 പേർ
അകത്തേത്തറ സ്വദേശികൾ-15 പേർ
പട്ടാമ്പി സ്വദേശികൾ-13 പേർ
കൊടുമ്പ് സ്വദേശികൾ-12 പേർ
പരുതൂർ സ്വദേശികൾ-11 പേർ
ആനക്കര, കുലുക്കല്ലൂർ, വടക്കഞ്ചേരി സ്വദേശികൾ-10 പേർ
കണ്ണാടി സ്വദേശികൾ-9 പേർ
അലനല്ലൂർ, ലക്കിടി പേരൂർ സ്വദേശികൾ-8 പേർ
അയിലൂർ, മണ്ണാർക്കാട്, നെന്മാറ സ്വദേശികൾ-7 പേർ
അഗളി, ചാലിശ്ശേരി, കിഴക്കഞ്ചേരി, കൊല്ലങ്കോട്, മലമ്പുഴ, മരുതറോഡ്, മുതുതല, തൃത്താല, വാണിയംകുളം സ്വദേശികൾ-6 പേർ
ആലത്തൂർ, ചിറ്റൂർ-തത്തമംഗലം, കണ്ണമ്പ്ര, നാഗലശ്ശേരി, വല്ലപ്പുഴ സ്വദേശികൾ-5 പേർ
ചളവറ, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, മുതലമട, പല്ലശ്ശന, പുതുപ്പരിയാരം, തിരുമിറ്റക്കോട്, തിരുവേഗപ്പുര സ്വദേശികൾ-4 പേർ
അമ്പലപ്പാറ, കപ്പൂർ, കേരളശ്ശേരി, കോങ്ങാട്, കുഴൽമന്ദം, നെല്ലായ, പുതുനഗരം, തച്ചമ്പാറ
തച്ചനാട്ടുകര, തേങ്കുറിശ്ശി, തൃക്കടീരി, വെള്ളിനേഴി, വിളയൂർ സ്വദേശികൾ-3 പേർ വീതം
അനങ്ങനടി, എലപ്പുള്ളി, എരിമയൂർ, കടമ്പഴിപ്പുറം, കാരാകുറുശ്ശി, കരിമ്പുഴ, കോട്ടായി, കോട്ടോപ്പാടം, മങ്കര, മാത്തൂർ, മുണ്ടൂർ, പൊൽപ്പുള്ളി, ഷൊർണൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ-2 പേർ വീതം
എലവഞ്ചേരി, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കരിമ്പ, കാവശ്ശേരി, മേലാർകോട്, നല്ലേപ്പിളളി, നെല്ലിയാമ്പതി, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പെരുമാട്ടി, പെരുവെമ്പ്, പുതുക്കോട്, ഷോളയൂർ, തരൂർ, തെങ്കര, വടകരപതി വടവന്നൂർ, വണ്ടാഴി- ഒരാൾ വീതം ഇതൊടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5777 ആയി.ജില്ലയിൽ ചികിത്സയിലുളളവർക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിലും 2 പേർ വീതം കൊല്ലം, കോട്ടയം ജില്ലയിലും 4 പേർ ഇടുക്കി ജില്ലയിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലയിലും 7 പേർ തിരുവനന്തപുരം ജില്ലയിലും10 പേർ കോഴിക്കോട് ജില്ലയിലും 32 പേർ എറണാകുളം ജില്ലയിലും 47 പേർ മലപ്പുറം ജില്ലയിലും 70 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്