Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1077 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1077 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

172 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 18)1077 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 512 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 542 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 21 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.172 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ-127 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ-44 പേർ

അകത്തേതറ സ്വദേശികൾ-33 പേർ

പുതുപ്പരിയാരം,
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-32 പേർ വീതം

പുതുശ്ശേരി സ്വദേശികൾ- 31 പേർ

കുഴൽമന്ദം സ്വദേശികൾ- 30 പേർ

ഷൊർണ്ണൂർ സ്വദേശികൾ-29 പേർ

അലനല്ലൂർ സ്വദേശികൾ-24 പേർ

വടക്കഞ്ചേരി, കരിമ്പുഴ സ്വദേശികൾ-23 പേർ വീതം

കോങ്ങാട് സ്വദേശികൾ-22
പേർ

പെരുവെമ്പ് സ്വദേശികൾ-20 പേർ

കിഴക്കഞ്ചേരി സ്വദേശികൾ- 19 പേർ

അമ്പലപ്പാറ സ്വദേശികൾ- 18 പേർ

മുതുതല, അയിലൂർ സ്വദേശികൾ-17 പേർ വീതം

തിരുമിറ്റക്കോട്, മങ്കര, മണ്ണാർക്കാട്, അനങ്ങനടി സ്വദേശികൾ-16 പേർ വീതം

പറളി, നാഗലശ്ശേരി സ്വദേശികൾ-15 പേർ വീതം

ആനക്കര സ്വദേശികൾ-14 പേർ

പിരായിരി, നെന്മാറ, മുണ്ടൂർ, കുത്തന്നൂർ, കപ്പൂർ, ചിറ്റൂർ-തത്തമംഗലം സ്വദേശികൾ-13 പേർ വീതം

തരൂർ, പുതുക്കോട്, കോട്ടായി, കണ്ണാടി, എലപ്പുള്ളി, ചെർപ്പുളശ്ശേരി, ആലത്തൂർ സ്വദേശികൾ-12 പേർ വീതം

വെള്ളിനേഴി, മേലാർകോട്, കൊല്ലങ്കോട് സ്വദേശികൾ-11 പേർ വീതം

തച്ചമ്പാറ, മാത്തൂർ, മലമ്പുഴ സ്വദേശികൾ-10 പേർ വീതം

വാണിയംകുളം, തിരുവേഗപുര, തെങ്കര, കരിമ്പ സ്വദേശികൾ-9 പേർ വീതം

ഓങ്ങല്ലൂർ, നെല്ലായ, മരുതറോഡ് സ്വദേശികൾ-8 പേർ വീതം

വല്ലപ്പുഴ, ലക്കിടി-പേരൂർ സ്വദേശികൾ-7 പേർ വീതം

തേങ്കുറിശ്ശി, തച്ചനാട്ടുകര, പട്ടിത്തറ, പല്ലശ്ശന, ചളവറ സ്വദേശികൾ -6 പേർ വീതം

വണ്ടാഴി, പൂക്കോട്ടുകാവ്, കുമരംപുത്തൂർ, കൊപ്പം, കേരളശ്ശേരി സ്വദേശികൾ-5 പേർ വീതം

വടവന്നൂർ, പട്ടഞ്ചേരി, പരുതൂർ, നല്ലേപ്പിള്ളി, എരിമയൂർ, അഗളി സ്വദേശികൾ-4 പേർ വീതം

തൃത്താല, പട്ടാമ്പി, മുതലമട, കോട്ടോപ്പാടം, കൊടുവായൂർ, കടമ്പഴിപ്പുറം, എരുത്തേമ്പതി, എലവഞ്ചേരി സ്വദേശികൾ- 3 പേർ വീതം

ശ്രീകൃഷ്ണപുരം, ഷോളയൂർ, മണ്ണൂർ, കൊഴിഞ്ഞാമ്പാറ, കൊടുമ്പ്, കാവശ്ശേരി, കാരാകുറുശ്ശി, കണ്ണമ്പ്ര, കാഞ്ഞിരപ്പുഴ -2 പേർ വീതം

വിളയൂർ, ത്രിക്കടേരി, പുതൂർ, പുതുനഗരം,, പൊൽപ്പുള്ളി, പെരുമാട്ടി, കുലുക്കല്ലൂർ, ചാലിശ്ശേരി സ്വദേശികൾ- ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5382 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കണ്ണൂർ,വയനാട് ജില്ലകളിലും 2 പേർ വീതം കൊല്ലം, കോട്ടയം ജില്ലകളിലും 4 പേർ വീതം ആലപ്പുഴ, ഇടുക്കി, കാസർഗോഡ് ജില്ലകളിലും 7 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കോഴിക്കോട് ജില്ലയിലും 29 പേർ എറണാകുളം ജില്ലയിലും 55 പേർ മലപ്പുറം ജില്ലയിലും 61 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

Previous Post

ഉപ്പുസത്യാഗ്രഹ പദയാത്ര അനുസ്മരണം നടത്തി

Next Post

വെൽഫെയർ പാർട്ടി പത്താമത് സ്ഥാപക ദിനം ആചരിച്ചു

Palakkad News

Palakkad News

Next Post
വെൽഫെയർ പാർട്ടി പത്താമത് സ്ഥാപക ദിനം ആചരിച്ചു

വെൽഫെയർ പാർട്ടി പത്താമത് സ്ഥാപക ദിനം ആചരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News