Tuesday, May 20, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാറിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി

Palakkad News by Palakkad News
4 years ago
in PALAKKAD
0
വാളയാറിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർബസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ്‌ സംഘം പിടികൂടി. തൃശൂർ വാടാനപ്പള്ളി സ്വദേശി എം ഷിഫാസ് (26)ആണ് പിടിയിലായത്. ഇയാളിൽനിന്ന്‌‌ 100ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കോയമ്പത്തൂർ–-പാലക്കാട്‌ ദേശീയപാതയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഹൈദ്രാബാദ്നിന്നും എർണാകുളത്തേക്ക് പോകുകയായിരുന്ന ബസിൽനിന്ന്‌ മയക്കുമരുന്ന് പിടിച്ചത്. മയക്കുമരുന്നിന് അന്താരാഷ്ട്രവിപണിയിൽ ഒന്നരക്കോടിയോളംരൂപ വിലവരും. മുമ്പും കഞ്ചാവ് ഉൾപ്പെടെ കടത്തിയിട്ടുണ്ടെന്ന് പ്രതി‌ സമ്മതിച്ചു.  എറണാകുളത്ത്‌ നിശാപാർടികളിൽ വിതരണം ചെയ്യാനാണ്‌ മയക്കുമരുന്ന്‌ കടത്തിയതെന്ന്‌ അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ എ രമേശ് പറഞ്ഞു. മൂന്നുദിവസത്തിനുള്ളിൽ പിടികൂടുന്ന രണ്ടാമത്തെ എംഡിഎംഎ കേസാണിത്. എ രമേശിന്റെ നേതൃത്വത്തിലുള്ള എഇസി സ്ക്വാഡും പാലക്കാട് എക്‌സൈസ്‌ റേഞ്ച് ഓഫീസ് ടീമും സംയുക്തമായാണ്‌ വാഹനങ്ങൾ പരിശോധിച്ചത്‌. 

Previous Post

ചിത്രികരണം സംഘപരിവാർ തടഞ്ഞ സംഭവത്തിൽ DYFI അപലപിച്ചു.

Next Post

കോവിഡിന്റെ രണ്ടാംതരംഗം: കടുത്ത നിയന്ത്രണവുമായി പൊലീസ്

Palakkad News

Palakkad News

Next Post
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കോവിഡിന്റെ രണ്ടാംതരംഗം: കടുത്ത നിയന്ത്രണവുമായി പൊലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

നാശനഷ്ടമുണ്ടാക്കി, വേടനെതിരെ നഗരസഭ

May 19, 2025
രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News