Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡാമിനകത്ത് അനധീകൃത നിർമ്മാണവും ജലമലിനീകരണവും

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഡാമിനകത്ത് അനധീകൃത നിർമ്മാണവും ജലമലിനീകരണവും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡാമിനകത്ത് അനധീകൃത നിർമ്മാണവും ജലമലിനീകരണവും

മലമ്പുഴ: നിയമങ്ങൾ കാറ്റിൽ പറത്തി അനധീകൃതമായി മലമ്പുഴ ഡാം റിസർവോയറിൽ സിനിമാ ഷൂട്ടിങ്ങിനായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ പൊതുപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ റൈയ്മൻറ് ആൻറണി ജലസേചന വകുപ്പു മന്ത്രി, പാലക്കാട് ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകി. തെക്കേമലമ്പുഴ ഭാഗത്തു നിന്നും റിസർവോയറിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഡാമിലേക്ക് രണ്ടു പുഴകളിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗത്താണ് 36 ലോഡ് അനധീകൃതവേയ്സ്റ്റ് മണ്ണിറക്കി സിനിമാ റോഡ് നിർമ്മിച്ചിരിക്കുന്നത്. ഡാമിൻ്റെ നിശ്ചിത ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന പരിസ്ഥിതി നിയമം നിലനിൽക്കെയാണു് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. മാത്രമല്ല നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന നൂറ്റമ്പതോളം തൊഴിലാളികൾ മലമൂത്ര വിസർജ്ജനവും കുളിയും വസ്ത്രം കഴുകലുമെല്ലാം റിസർവോയറിൽ തന്നെയാണെന്ന് പരാതിയിൽ പറയുന്നു.
പ്ലാസ്റ്റിക്ക് നിരോധിത മേഖലയാണെങ്കിലും മദ്യകുപ്പികളും മറ്റു പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇവിടെ നിറഞ്ഞു കിടക്കുകയാണ്.കാച്ച്മെൻറ് ഏരിയയാകുന്ന ഡാമിനുള്ളിൽ വളർത്തുമൃഗങ്ങളാകുന്ന പശു, പോത്ത്, ആട്, എരുമ, തുടങ്ങിയവ ഇറങ്ങി റിസർവോയറിലെ ജലം മലിനമാകാതിരിക്കാൻ മുൻ കലക്ടറുടെ ഭരണകാലത്ത് ഒരു കോടി 80 ലക്ഷം രൂപ മുടക്കി ഡാമിനുചുറ്റും കമ്പിവേലി കെട്ടി സുരക്ഷിതമാക്കാൻ തീരുമാനിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥർ – ഡാമിലെ ജലത്തെ പോലും മലിനമാക്കുന്ന പ്രവർത്തികൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് റൈയ്മൻ്റ് ആൻ്റണി ആരോപിച്ചു.
കേന്ദ്ര-കേരള സർക്കാരുകളുടെ ഡിഫൻസ് റൂൾ ഏക്ട് പിന്നെ എന്തിനാണെന്നു് റൈമൻറ് ആൻറണി ചോദിക്കുന്നു.
നിർമ്മാണ സാമഗ്രഹികൾ എടുത്തു മാറ്റി പൂർവ്വസ്ഥിതിയിലാക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
മലമ്പുഴ ഡാമിലെ കുടിവെള്ള സ്രോ ദസ്സിനെ ആശ്രയിച്ച് ഒരു മുനിസിപ്പാലിറ്റിയും എട്ടു പഞ്ചായത്തുകളിലുമായി നാൽ പത്തിയൊന്നു ലക്ഷത്തോളം കുടുബങ്ങളാണ് ജീവിക്കുന്നതെന്നു് ഡിഫൻസ് റൂൾ ഏക്ടിൽ പറയുന്നത്. ഡാമിലെ ജലം മലിനമായാൽ ഇത്രയും കുടുംബങ്ങളിലെ ജനങ്ങൾക്ക് സാംക്രമിക രോഗങ്ങൾ വരാനും സാദ്ധ്യതയുള്ളതിനാൽ റിസർവോയറിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിരോധിക്കേണ്ടതാണെന്നും പരിസരവാസികളും ആവശ്യപ്പെട്ടു.

Previous Post

വിഷുവേല ആഘോഷം ഏപ്രിൽ 12 മുതൽ 15 വരെ

Next Post

ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിച്ചു; സിനിമ ഷൂട്ടിങ് തടഞ്ഞ് സംഘപരിവാർ

Palakkad News

Palakkad News

Next Post
ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിച്ചു; സിനിമ ഷൂട്ടിങ് തടഞ്ഞ് സംഘപരിവാർ

ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിച്ചു; സിനിമ ഷൂട്ടിങ് തടഞ്ഞ് സംഘപരിവാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News