പാലക്കാട് ..
പാലക്കട്ടുശ്ശേരി ശേഖരി വർമ വലിയ രാജാവിനെ ആൾ ഇന്ത്യാ വീരശൈവ സഭ ആദരിച്ചു. …. പാലക്കാട് .. പാലക്കാട്ടുശ്ശേരി ശേഖരിവർമ വലിയ രാജാവ് കിഴക്കേകോണിക്കലിടം ചാത്തു അച്ചന്റെ അരിയിട്ടു വാഴ്ച്ച ( സ്ഥാനോഹരണം ) ഹേമാംബികാ ക്ഷേത്രത്തിൽ വച്ച് നടന്നു. ആൾ ഇന്ത്യാ വീരശൈവ സഭക്കു വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് വലിയ രാജാവിനെ ആദരിച്ചു