Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് ജില്ലയില്‍ 76.20 ശതമാനം പോളിംഗ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയിൽ വൈകീട്ട് 5.50 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 73.69
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ പോളിംങ് ശതമാനം 76.20.  ആകെ 1748601 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 855351 പുരുഷന്മാരും 893240 സ്ത്രീകളും ഉള്‍പ്പെടും. വോട്ടിംഗ് രേഖകളുള്ള 17 ട്രാന്‍സ്‌ജെന്‍ഡര്‍മാരില്‍ നിന്നും 10 പേരാണ്  വോട്ട് രേഖപ്പെടുത്തിയത്.

നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടിംഗ് ശതമാനം

ചിറ്റൂര്‍-  79.03

ആലത്തൂര്‍- 77.56

ത്യത്താല- 77.04

നെന്മാറ- 76.86

ഷൊര്‍ണൂര്‍- 76.64

പട്ടാമ്പി- 76.47

തരൂര്‍- 75.90

ഒറ്റപ്പാലം-  75.77

മണ്ണാര്‍ക്കാട്-  75.46

കോങ്ങാട്- 75.10

മലമ്പുഴ- 75.04

പാലക്കാട് -73.71

ഇതിനു പുറമെ ജില്ലയില്‍ 24290 (95.20%) ആബ്‌സന്റീ വോട്ടര്‍മാര്‍, 2478 ( 88.22 %) ആവശ്യ സര്‍വീസ് ജീവനക്കാര്‍, 6086 (66.82) തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരത്തേ തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. (ജില്ലയിലെ മേല്‍ പറഞ്ഞ ശതമാന കണക്കില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.)

Previous Post

വാളയാർ അമ്മ : അഡ്വ. ഹരീഷ് വാസുദേവനെതിരെ നടപടിയെടുക്കണം.

Next Post

മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ നോ പറയില്ല,

Palakkad News

Palakkad News

Next Post
മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ നോ പറയില്ല,

മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ നോ പറയില്ല,

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News