Saturday, June 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എംഇഎസ് വനിതാ കോളേജിൽ മെറിറ്റ് ദിനം ആചരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
എംഇഎസ് വനിതാ കോളേജിൽ മെറിറ്റ് ദിനം ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് എംഇഎസ് വനിതാ കോളേജിൽ മെറിറ്റ് ദിനം ആചരിച്ചു.
കഴിഞ്ഞ അധ്യയനവർഷത്തിൽ പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിലും കലാസാഹിത്യ മത്സരങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥിനികളെ പാലക്കാട് എംഇഎസ് വനിതാ കോളേജിൽ ആദരിച്ചു.
കോളേജ് മാനേജിംഗ് കമ്മിറ്റിയും പിടിഎയും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം എം ഇ എസ് പാലക്കാട് ജില്ലാ പ്രസിഡൻറ് എ. ജബ്ബാറാലി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലഘട്ടത്തിനിടയിൽ അധ്യയനരംഗം ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സജീവമാക്കാൻ മുൻകൈയ്യെടുത്ത് അധ്യാപകരെയും അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിയ മാനേജിങ് കമ്മിറ്റിയെയും രക്ഷിതാക്കളെയും എംഇഎസ് നുവേണ്ടി അദ്ദേഹം അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ബഹുമുഖമായ വികസനത്തിനും തൊഴിൽ സാധ്യതകളുടെ ലഭ്യതക്കും ഉതകുന്ന രീതിയിലുള്ള വിദ്യാഭ്യാസ രംഗത്തെ നൂതന പരിഷ്കാരങ്ങൾ വിവിധ കമ്മിറ്റികളും ഏജൻസികളും നടപ്പിലാക്കുമ്പോൾ അത് വരുംവർഷങ്ങളിൽ പാലക്കാട് എംഇഎസ് വനിതാ കോളേജിലും നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പിടിഎ പ്രസിഡൻറ് ജി.ബാലസുബ്രഹ്മണ്യം അധ്യക്ഷതവഹിച്ചു. കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എസ്. നസീർ എംഇഎസ് ജില്ലാ ജോയിൻറ് സെക്രട്ടറി എ. സെയ്ദ് താജുദ്ദീൻ പ്രിൻസിപ്പലിന്റെ ചുമതലവഹിക്കുന്ന സി.ബി. ദിവ്യ കോളേജ് മാനേജിങ് കമ്മിറ്റി അംഗവും എംഇഎസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അംഗവുമായ എ. എസ്. ഷഫീഖ് അഹമ്മദ് വിദ്യാർഥിനി പ്രതിനിധി എസ് ആദർശ എന്നിവർ പ്രസംഗിച്ചു. പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനി കൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും മുഖ്യാതിഥി വിതരണം ചെയ്തു.

Previous Post

ബൈക്ക് റാലികള്‍ അനുവദിക്കില്ല

Next Post

കിഡ്നി ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചു

Palakkad News

Palakkad News

Next Post
കിഡ്നി ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചു

കിഡ്നി ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News