Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ചിറ്റൂരിലെ സ്ഥാനാർത്ഥികൾ പ്രസ്ക്ലബ് സംവാദത്തിൽ

Palakkad News by Palakkad News
5 years ago
in CHITTUR
0
ചിറ്റൂരിലെ    സ്ഥാനാർത്ഥികൾ പ്രസ്ക്ലബ് സംവാദത്തിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാലാകാലങ്ങളായുള്ള കുടിവെള്ള പ്രശ്നവും കാർഷിക പ്രശ്നങ്ങളും പരിഹരിക്കാനായതാണ് ഭരണ നേട്ടമെന്ന് ചിറ്റൂർ LDF MLA സ്ഥാനാർത്ഥി K കൃഷ്ണൻകുട്ടി’ ചിറ്റൂരിൽ നടക്കാതെ പോയ കാർഷിക ഗവേഷണ കേന്ദ്രം തിരിച്ചു കൊണ്ടുവരുകയാണ് തൻ്റെ ലക്ഷ്യമെന്ന് UDF സ്ഥാനാർത്ഥി സുമേഷ് അച്ചുതൻ’ ചിറ്റൂരിലെ വികസന മുരടിപ്പിനിടയാക്കിയത് ഏട്ടൻമാരുടെ ഭരണമാണെന്ന് NDA സ്ഥാനാർത്ഥി V നടേശൻ – പ്രസ്സ് ക്ലബിൻ്റെ സ്ഥാനാർത്ഥി സംവാദത്തിൽ സംസാരിക്കുകയായിരുന്നു മൂവരും’ പറമ്പിക്കുളം ആളയാർ പദ്ധതിയിൽ നിന്ന് ഒരു പരിധി വരെ ജലം ലഭ്യമാക്കാൻ സാധിച്ചു; മഴക്കാലത്തുപോലും ടാങ്കർ വെള്ളത്തെ ആശ്രയിക്കുന്നതും ഒരു പരിധി വരെ ഒഴിവാക്കാനായി. വിദ്യാഭാസ സ്ഥാപനങ്ങൾ നവീകരിക്കാനായതും തൻ്റെ നേട്ടമാണെന്ന് K കൃഷ്ണൻകുട്ടി പറഞ്ഞു ‘ പതിനഞ്ച് വർഷം മുമ്പ് തുടങ്ങി വെച്ച പദ്ധതികളാണ് മണ്ഡലങ്ങളിൽ ചെലത് ‘ നെല്ല് സംഭരണം, നാളികേര താങ്ങുവിലയും സംഭരണവും കാർഷിക ഗവേഷണ കോളേജ് , തൊഴിലധിഷ്ഠിത പദ്ധതികൾ എന്നിവയിലൂന്നിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. ദീർഘവീക്ഷണത്തോടെ അഞ്ചു വർഷം മുമ്പ് ആരംഭിച്ച പല പദ്ധതികൾക്കും തുടർച്ചയുണ്ടായിട്ടില്ലെന്നും സുമേഷ് അച്ചുതൻ പറഞ്ഞു ‘ ചിറ്റൂർ മണ്ഡലത്തിലെ വികസന മുരടിപ്പിന് ആധാരം എട്ടൻമാരുടെ ഭരണമാണ് ‘ കേന്ദ്ര സർക്കാരിൻ്റെ ജലജീവൻ മിഷനെ ഇടതു സർക്കാർ സ്വന്തം പോക്കറ്റിലാക്കിയാണ് ഇടതു സ്ഥാനാർത്ഥി അവതരിപ്പിക്കുന്നത്. ഭവന പദ്ധതികളിലും ഇരട്ടത്താപ്പാണ് ഇടതു വലതു മുന്നണികൾ സ്വീകരിക്കുന്നത് ‘ചിറ്റൂരിന് മാത്രമായി ഒരു ഡാം എന്നതിന് പ്രാമുഖ്യം നൽകും: ഇതെല്ലാം ഏറ്റെടുക്കുന്ന ജനങ്ങളുടെ വിശ്വാസം തൻ്റെ വിജയം ഉറപ്പാക്കിയെന്നും V നടേശൻ പറഞ്ഞു: പ്രസ്സ് ക്ലബ് സെക്രട്ടറി ഷിജിൽ കുമാർ , പ്രസിഡണ്ട് നഹ എന്നിവർ സംസാരിച്ചു.

Previous Post

എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി

Next Post

തേങ്ങയിടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി മരണപ്പെട്ടു.

Palakkad News

Palakkad News

Next Post
ജീപ്പ് മറിഞ്ഞ് 2 മരണം; 3 പേർക്ക് പരിക്ക്

തേങ്ങയിടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി മരണപ്പെട്ടു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News