കെ.കൃഷ്ണൻകുട്ടിയുടെ പര്യടനം
ചിറ്റൂർ:
നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പണിക്കർകളം,തങ്കമ്മനഗർ,നടുപാളയം,അപ്പുപ്പിള്ളയൂർ,മണ്ണാംതോടി,പാറക്കളം,തോട്ടത്ത്കളം എന്നി വടങ്ങളിൽ വോട്ട് അഭ്യർത്ഥന പര്യടനം നടത്തി
.വിനു, എസ്.രാജൻ,വി. ഹക്കിം, അനിഷ.എസ്,എ.രാമചന്ദ്രൻ,വി.രാജൻ, മിനി മുരളി.എന്നിവർ പങ്കെടുത്തു.