Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍

Palakkad News by Palakkad News
4 years ago
in PALAKKAD
0
നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയമസഭാ തിരഞ്ഞെടുപ്പ് – ജില്ലയില്‍ 73 സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായി. നാമിനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചപ്പോള്‍ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, സ്വതന്ത്രര്‍ എന്നിവരുള്‍പ്പെടെ 73 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസത്തില്‍ ഏഴ് സ്ഥാനാര്‍ത്ഥികളാണ് പത്രിക പിന്‍വലിച്ചത്.
നിയോജകമണ്ഡലം, സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി എന്നിവ ക്രമത്തില്‍.

ചിറ്റൂര്‍

  1. കെ.കൃഷ്ണന്‍കുട്ടി, ജനതാദള്‍(സെക്കുലര്‍)
  2. എ.ചന്ദ്രന്‍, ബി.എസ്.പി
  3. വി.നടേശന്‍, ബി.ജെ.പി
  4. അഡ്വ.സുമേഷ് അച്യുതന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
  5. കെ.പ്രമീള, സ്വതന്ത്രന്‍
  6. എന്‍.എസ്.കെ പുരം ശശികുമാര്‍, സ്വതന്ത്രന്‍

പട്ടാമ്പി

  1. ടി.പി.നാരായണന്‍, ബി.എസ്.പി
  2. മുഹമ്മദ് മുഹസിന്‍, സി.പി.ഐ
  3. കെ.എം.ഹരിദാസ്, ബി.ജെ.പി
  4. റിയാസ് മുക്കോളി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
  5. എസ്.പി അമീര്‍ അലി, എസ്.ഡി.പി.ഐ
  6. എസ്.മുജീബ് റഹ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

മലമ്പുഴ

  1. എസ്.കെ.അനന്തകൃഷ്ണന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
  2. സി.കൃഷ്ണകുമാര്‍, ബി.ജെ.പി
  3. എ.പ്രഭാകരന്‍, സി പി ഐ (എം)
  4. കെ.പ്രസാദ്, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)
  5. എസ്.അബ്ദുള്‍ റഹീം, സ്വതന്ത്രന്‍

കോങ്ങാട്

  1. പി.ഇ ഗുരുവായൂരപ്പന്‍, ബി.എസ്.പി
  2. യു.സി.രാമന്‍, മുസ്ലീം ലീഗ്
  3. കെ.ശാന്തകുമാരി, സി.പി.ഐ (എം)
  4. എം.സുരേഷ് ബാബു, ബി.ജെ.പി

മണ്ണാര്‍ക്കാട്

  1. ശിവദാസന്‍, ബി.എസ്.പി
  2. അഡ്വ.എന്‍.ഷംസുദ്ദീന്‍, മുസ്ലീം ലീഗ്
  3. കെ.പി.സുരേഷ് രാജ്, സി പി ഐ
  4. അഗളി നസീമ പി, എ.ഐ.എ.ഡി.എം.കെ
  5. അജികുമാര്‍, സ്വതന്ത്രന്‍
  6. ജെയിംസ് മാഷ്, സ്വതന്ത്രന്‍
  7. ഷിബു ജോര്‍ജ്ജ്, സ്വതന്ത്രന്‍
  8. ഷംസുദ്ദീന്‍, s/o യൂസഫ്, സ്വതന്ത്രന്‍
  9. ഷംസുദ്ദീന്‍, s/o ഹംസ, സ്വതന്ത്രന്‍
  10. സുമേഷ്, സ്വതന്ത്രന്‍
  11. സുരേഷ് ബാബു, സ്വതന്ത്രന്‍

ആലത്തൂര്‍

  1. ചന്ദ്രന്‍, ബി.എസ്.പി
  2. പാളയം പ്രദീപ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
  3. പ്രശാന്ത് ശിവന്‍, ബി.ജെ.പി
  4. കെ.ഡി പ്രസേനന്‍, സി പി ഐ(എം)
  5. എം.രാജേഷ്, സ്വതന്ത്രന്‍

തരൂര്‍

  1. കെ.പി.ജയപ്രകാശന്‍, ബി.ജെ.പി
  2. കെ.എ ഷീബ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
  3. പി.പി.സുമോദ്, സി പി ഐ (എം)
  4. സി.എ ഉഷാകുമാരി, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

പാലക്കാട്

  1. അഡ്വ.സി.പി പ്രമോദ്, സി പി ഐ (എം)
  2. ഇ.ടി.കെ വല്‍സന്‍, ബി.എസ്.പി
  3. ഇ.ശ്രീധരന്‍, ബി.ജെ.പി
  4. ഷാഫി പറമ്പില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
  5. ജെ.ജയപ്രകാശ്, സമാജ് വാദി ഫോര്‍വേഡ് ബ്ലോക്ക്
  6. കെ.രാജേഷ്, അഖില ഭാരത ഹിന്ദുമഹാസഭ
  7. വി.സച്ചിദാനന്ദന്‍, സ്വതന്ത്രന്‍

നെന്മാറ

  1. സി.പ്രകാശ്, ബി.എസ്.പി
  2. കെ.ബാബു, സി പി ഐ (എം)
  3. എ.എന്‍ അനുരാഗ്, ഭാരത് ധര്‍മ ജന സേന
  4. സി.എന്‍ വിജയകൃഷ്ണന്‍, കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരള സ്റ്റേറ്റ് കമ്മിറ്റി
  5. ബാബു, സ്വതന്ത്രന്‍

ഒറ്റപ്പാലം

  1. അഡ്വ.കെ.പ്രേംകുമാര്‍, സി പി ഐ (എം)
  2. പി.വേണുഗോപാലന്‍, ബി.ജെ.പി
  3. പി.പി ശിവന്‍, ബി.എസ്.പി
  4. ഡോ.പി.സരിന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

ഷൊര്‍ണൂര്‍

  1. ടി.സി അയ്യപ്പന്‍കുട്ടി, ബി.എസ്.പി
  2. ടി.എച്ച് ഫിറോസ് ബാബു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
  3. പി.മമ്മിക്കുട്ടി, സി പി ഐ (എം)
  4. സന്ദീപ് വാര്യര്‍, ബി.ജെ.പി
  5. മുഹമ്മദ് മുസ്തഫ, എസ്.ഡി.പി.ഐ

തൃത്താല

  1. വി.ടി ബല്‍റാം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
  2. രാജഗോപാല്‍ തൃത്താല, ബി.എസ്.പി
  3. എം.ബി രാജേഷ്, സി.പി.ഐ (എം)
  4. അഡ്വ.ശങ്കു.ടി.ദാസ്, ബി.ജെ.പി
  5. എം.കെ അബ്ദുല്‍ നാസര്‍, എസ്.ഡി.പി.ഐ
  6. ഇ.വി നൂറുദ്ധീന്‍, സ്വതന്ത്രന്‍
  7. കെ.ബലരാമന്‍, സ്വതന്ത്രന്‍
  8. ടി.ടി ബാലരാമന്‍, സ്വതന്ത്രന്‍
  9. രാജേഷ്, സ്വതന്ത്രന്‍
  10. ശ്രീനിവാസ് കുറുപ്പത്ത്, സ്വതന്ത്രന്‍
  11. ഹുസൈന്‍ തട്ടത്താഴത്ത്, സ്വതന്ത്രന്‍

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Previous Post

അലിയാര്‍ ഖാസിമിയുടെ മതപ്രഭാഷണം കോട്ടോപ്പാടത്ത്നാളെ

Next Post

കുനിശ്ശേരി കുമ്മാട്ടി ഇന്ന്

Palakkad News

Palakkad News

Next Post
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കുനിശ്ശേരി കുമ്മാട്ടി ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News