Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ ഇന്ന് 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 12 നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ 114 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

നിയോജകമണ്ഡലം, സ്ഥാനാര്‍ഥി, രാഷ്ട്രീയ പാര്‍ട്ടി എന്നിവ ക്രമത്തില്‍:

പാലക്കാട്

കെ.രാജേഷ് (അഖിലഭാരത ഹിന്ദു മഹാസഭ)
ജെ.ജയപ്രകാശ് (സമാജ് വാദി ഫോര്‍വേഡ് ബ്ലോക്ക്)

ഒറ്റപ്പാലം

ശങ്കരന്‍ മൂര്‍ത്തി  (ബി.ജെ.പി)
ഡോ.സരിന്‍ (ഐ.എന്‍.സി)
പി.പി ശിവ (ബി.എസ്.പി)

തരൂര്‍

കെ.പി ജയപ്രകാശ് (ബി.ജെ.പി)
സി.പ്രശാന്ത് (ബി.ജെ.പി)

നെന്മാറ

സി.എന്‍.വിജയകൃഷ്ണന്‍ (സി.എം.പി)
സി.പ്രകാശ്(ബി.എസ്.പി)
എ.എന്‍ അനുരാഗ് (ബി.ഡി.ജെ.എസ്)
രഘു(ബി.ഡി.ജെ.എസ്)
ബാബു(സ്വതന്ത്രന്‍)

മലമ്പുഴ

എസ്.കെ.അനന്തകൃഷ്ണന്‍ (ഐ.എന്‍.സി)
എം.സുരേഷ് (ബി.ജെ.പി)
വിജയ് ഹൃദയരാജ് (സ്വതന്ത്രന്‍)

തൃത്താല

അബ്ദുള്‍ നാസര്‍ (എസ്.ഡി.പി.ഐ)

പട്ടാമ്പി

മുഹമ്മദ് മുഹ്‌സിന്‍ (സി.പി.ഐ)
മുജീബ് റഹ്മാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി)
അമീര്‍ അലി (എസ്.ഡി.പി.ഐ)
നാരായണന്‍ (ബി.എസ്.പി)
ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)

ഷൊര്‍ണൂര്‍

ജി.സന്ദീപ് (ബി.ജെ.പി)
ജയന്‍ (ബി.ജെ.പി)
പി.പി വിനോദ് കുമാര്‍ (ഐ.എന്‍.സി)
അയ്യപ്പന്‍കുട്ടി (ബി.എസ്.പി)

മണ്ണാര്‍ക്കാട്

സുരേഷ്ബാബു (സ്വതന്ത്രന്‍)
എന്‍.ഷംസുദ്ദീന്‍ (മുസ്ലീം ലീഗ്)
അബ്ദുള്‍ സലാം (മുസ്ലീം ലീഗ്)
ശിവദാസന്‍ (ബി.എസ്.പി)
സുരേഷ് രാജന്‍ (സി.പി.ഐ)
ഷംസുദ്ദീന്‍ (സ്വതന്ത്രന്‍)
നസീമ (എ.ഐ.എ.ഡി.എം.കെ)
ശിവകുമാര്‍ (സ്വതന്ത്രന്‍)
സുരേഷ് (സ്വതന്ത്രന്‍)
ഷിബു ജോര്‍ജ് (സ്വതന്ത്രന്‍)
ഷംസുദ്ദീന്‍ (സ്വതന്ത്രന്‍)
ശിവാള്‍.കെ.ശിവാനി ( ജെ.ഡി.യു)

കോങ്ങാട്

എം. സുരേഷ് ബാബു (ബി.ജെ.പി)
പി.ഇ ഗുരുവായൂരപ്പന്‍ (ബി.എസ്.പി)
യു.സി രാമന്‍ (മുസ്ലീം ലീഗ്)
രവീന്ദ്രന്‍ (മുസ്ലീം ലീഗ്)
ശാന്തകുമാരി (സ്വതന്ത്രന്‍)

ആലത്തൂര്‍

എം.രാജേഷ് (സ്വതന്ത്രന്‍)
പ്രദീപ് (കോണ്‍ഗ്രസ്)
എസ്.പ്രശാന്ത് ( ബി.ജെ.പി)
ബി.ഷിബു (ബി.ജെ.പി)

ചിറ്റൂര്‍

കെ.കൃഷ്ണന്‍കുട്ടി (ജനതാദള്‍)
മുരുകദാസ് (ജനതാദള്‍)
വി.നടേശന്‍ (ബി.ജെ.പി)
സുമേഷ് (കോണ്‍ഗ്രസ്)
കെ.എസ് ധനികാചലം (കോണ്‍ഗ്രസ്)
ചന്ദ്രന്‍ (ബി.എസ്.പി)
എം.ബാലകൃഷ്ണന്‍ (ബി.ജെ.പി)
ശശികുമാര്‍ (സ്വതന്ത്രന്‍)
കെ.പ്രമീള (സ്വതന്ത്രന്‍)

Previous Post

ഒലവക്കോട് ജംഗ്ഷൻ – റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു

Next Post

വാളയാർ:ഹൈക്കോടതി വിധി സമരത്തിന്റെ വിജയം – നീതി സമരസമിതി

Palakkad News

Palakkad News

Next Post
മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത്     വാളയാർ അമ്മ മത്സരിക്കും

വാളയാർ:ഹൈക്കോടതി വിധി സമരത്തിന്റെ വിജയം - നീതി സമരസമിതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News