Wednesday, May 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിനീത് പാടിയ “ബെല്ലും ബ്രേക്കിലെ” ഗാനം റിലീസാകുന്നു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
വിനീത് പാടിയ “ബെല്ലും ബ്രേക്കിലെ” ഗാനം റിലീസാകുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിനീത് പാടിയ “ബെല്ലും ബ്രേക്കിലെ” ഗാനം റിലീസാകുന്നു.
റാസ് മൂവീസിന്‍റെ ബാനറില്‍ പി സി സുധീര്‍ സംവിധാനം ചെയ്ത  “ബെല്ലും ബ്രേക്കിലും” പ്രശസ്ത ഗായകന്‍ വിനീത് ശ്രീനിവാസന്‍ പാടിയ ആദ്യഗാനം റിലീസാകുന്നു. വിനീത് ശ്രീനിവാസനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിനീത് പാടിയ ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്, അഡ്വ. ശ്രീരഞ്ജിനി രചന നിര്‍വ്വഹിച്ച “ചെന്താരച്ചന്തമെഴും…” എന്ന രാജേഷ് ബാബു കെ സംഗീതം നല്‍കിയ ഗാനമാണ് വിനീത് പാടുന്നത്. വിനീതിന് ഫുള്‍ സപ്പോര്‍ട്ടുമായി ബെല്ലും ബ്രേക്കും ടീം കൂടെയുണ്ട്. പുതിയ തലമുറയിലെ ഗായകരില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് വിനീതെന്ന് സംഗീത സംവിധായകന്‍ രാജേഷ്ബാബു കെ പറഞ്ഞു. പഴയ തലമുറയില്‍പ്പെട്ട ഗായകരെപ്പോലെ അര്‍പ്പണ മനോഭാവം വിനീതിനുണ്ട്. ഗാനം നന്നായി പഠിച്ച് സമയമെടുത്ത് തന്നെയാണ് പാടുന്നത്.മാസങ്ങള്‍ക്ക് മുമ്പാണ് ബെല്ലും ബ്രേക്കിലെ ഗാനത്തിന്‍റെ റെക്കോര്‍ഡിംഗിനുവേണ്ടി വിനീതിനെ സമീപിച്ചത്. അന്ന് അദ്ദേഹം തിരക്കായിരുന്നു. പിന്നീട് അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ സമയത്ത് തന്നെ എത്തി ഗാനം ആലപിക്കുകയായിരുന്നു. ഒരു ജാഡയും കൂടാതെ സമര്‍പ്പണത്തോടെയാണ് ആ ഗാനം മനോഹരമായി ആലപിച്ചത്. ഒട്ടേറെ ഗായകരെക്കൊണ്ട് ഞാന്‍ പാട്ടുകള്‍ പാടിച്ചിട്ടുണ്ടെങ്കിലും വിനീതുമായിട്ടുള്ള കോമ്പിനേഷന്‍ വളരെ സന്തോഷകരമായിരുന്നു. പുതിയ തലമുറയിലെ ഗായകര്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ഒട്ടേറെ സവിശേഷകതകള്‍ സംഗീത രംഗത്ത് വിനീത് ശ്രീനിവാസനുണ്ടെന്നും രാജേഷ് ബാബു ചൂണ്ടിക്കാട്ടി. വിനീത് ശ്രീനിവാസന്‍റെ പാട്ടുകള്‍ അപമാനകരമാണെന്നും നല്ല ഗായകരുടെ അവസരം വിനീത് തകര്‍ക്കുകയാണെന്നും ആരോപിച്ച് റെജി ലൂക്കോസ് അടുത്തിടെ ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പ് ഏറെ വിവാദമായിരുന്നു. അതിനുശേഷം ഇറങ്ങുന്ന വിനീതിന്‍റെ ആദ്യഗാനം കൂടിയാണ് ബെല്ലും ബ്രേക്കിലേതും.  ഏറെ പ്രേക്ഷകശ്രദ്ധ നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ സിബി തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ബെല്ലും ബ്രേക്കും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

Previous Post

ഗോപിനാഥിന്റെ വീട്ടിലെത്തി ഉമ്മന്‍ചാണ്ടി; പ്രചാരണത്തിനിറങ്ങും

Next Post

ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി

Palakkad News

Palakkad News

Next Post
ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി

ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News