Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിമതശബ്ദങ്ങളെ അനുനയിപ്പിച്ച് തെരഞ്ഞെടുപ്പിനെ കരുതലോടെ നേരിടാൻ ഡി.സി.സി

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ഡി.സി.സി.ക്കെതിരെ ഉയർന്ന വിമതശബ്ദങ്ങളെ അനുനയിപ്പിച്ച് തെരഞ്ഞെടുപ്പിനെ കരുതലോടെ നേരിടാൻ ഡി.സി.സി.പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം ‘ യു.ഡി.എഫ്.അനുകൂലവസ്ഥയിൽ ജില്ലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ജില്ല നേതൃത്വം പരാജയമാണെന്ന് വിലയിരുത്തപ്പെടുമെന്നും നേതൃയോഗത്തിൽ വിമർശനം. ജില്ലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് എ വി.ഗോപിനാഥ് ഉയർത്തിവിട്ട വിമത ശബ്ദം വിവിധ മണ്ഡലങ്ങളിലേക്ക് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് സി.സി.സി.നേതൃയോഗം ചേർന്നത്. നെന്മാറ മണ്ഡലം സി.എം.പി.ക്കും കോങ്ങാട് മണ്ഡലം മുസ്ലീം ലീഗിനും വിട്ടു നൽക യതിൽ പ്രത്യക്ഷ പ്രതിഷേധമുണ്ടായില്ലെങ്കിലും മലമ്പുഴ മണ്ഡലം ഭാരതീയ നാഷണൽ ജനതാദളിന് വിട്ടുനൽകിയതിനെതിരെ നേതൃത്വത്തെ വെല്ലുവിളിച്ച് വലിയൊരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ പരസ്യമായി തന്നെ കൺവെൻഷൻ വിളിച്ചു ചേർത്തു: പിൻവാതിൽ നിയമനവും പി.എസ്.സി. നിയമന നിരോധനവും യുവാക്കളെ സി.പി.എം.ൽ നിന്നും അകറ്റി യിട്ടുണ്ട് , സ്വർണ്ണക്കടത്ത്. സ്പ്രിംഗ്ളർ ‘ ബ്രുവറി, ലൈഫ്മിഷൻ തട്ടിപ്പ് തുടങ്ങിയവയെല്ലാം ജനത്തെ ഇടതുമുന്നണിക്കെതിരാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി തെരെഞ്ഞെടുപ്പിൽ മുന്നേറാനുള്ള പ്രവർത്തനമാണ് നേതൃത്വം കാഴ്ചവെക്കേണ്ടത് ‘ വിമത നീക്കം നടത്തിയവരെ കൂടെ ചേർത്തു നിർത്താനുള്ള ശ്രമവും നേതൃത്വത്തിൻ്റെ ഭാഗത്തു നിന്നുമുണ്ടാവണം’ എ.വി. തൻ്റെ നിലപാട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരിക്കെ എവി.യെ പ്രസ്ഥാനത്തിൻ്റെ ഭാഗമായി തന്നെ നിലനിർത്തണമെന്നും നേതൃയോഗത്തിൽ അഭിപ്രായമുണ്ടായി. ഡി.സി.സി. പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠൻ എം.പി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം.പി.- വി.എസ്.വിജയരാഘവൻ മുൻ എം.എൽ.എ.കെ.എ. ചന്ദ്രൻ , മുൻ ഡി.സി.സി. പ്രസിഡണ്ട് സി.വി.ബാലചന്ദ്രൻ , എ.തങ്കപ്പൻ, പി. ബാലഗോപാൽ , പി.വി.രാജേഷ് എന്നിവർ പങ്കെടുത്തു

Previous Post

ചൂടിനെ അതിജീവിക്കാൻ കരിക്ക്; തണ്ണി മത്തൻ;പനംനൊങ്ക് വിപണി സജീവം.

Next Post

എൽഡിഎഫ്‌ 9 പേർ ഇന്ന്പത്രിക നൽകും, പാലക്കാട് നാളെ

Palakkad News

Palakkad News

Next Post
നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

എൽഡിഎഫ്‌ 9 പേർ ഇന്ന്പത്രിക നൽകും, പാലക്കാട് നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News