Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തെ​രഞ്ഞ​ടു​പ്പി​നു മു​മ്പ് ഡി​സി​സി​യി​ൽ നേ​തൃ​മാ​റ്റ​മി​ല്ല, വി.​കെ.ശ്രീ​ക​ണ്ഠ​ൻ തു​ട​രും

Palakkad News by Palakkad News
5 years ago
in PALAKKAD
0
വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നി​യ​മ​സ​ഭ തെ​രെ​ഞ്ഞ​ടു​പ്പി​ന് മു​ന്പ് ഡി​സി​സി​യി​ൽ നേ​തൃ​മാ​റ്റ​മി​ല്ല. വി.​കെ. ശ്രീ​ക​ണ്ഠ​ൻ തു​ട​രും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ ഡി​സി​സി അ​ധ്യ​ക്ഷ​ൻ മാ​റ്റു​ന്ന​ത് ആ​ത്മ​ഹ​ത്യാ​പ​ര​മാ​യ തീ​രു​മാ​ന​മാ​കും എ​ന്ന തി​രി​ച്ച​റി​വാ​ണ് വി​കെ.​ശ്രീ​ക​ണ്ഠ​ന് തു​ണ​യാ​വു​ന്ന​ത്. മു​ൻ ഡി​സി​സി അ​ധ്യ​ക്ഷ​നാ​യ
എ.​വി.​ഗോ​പി​നാ​ഥി​നെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഡി​സി​സി അ​ധ്യ​ക്ഷ​നാ​ക്കാ​മെ​ന്ന ഉ​റ​പ്പ് ന​ല്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന. ക​ടു​ത്ത നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന എ.​വി.​ഗോ​പി​നാ​ഥി​നോ​ട് ഇ​ക്കാ​ര്യം കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി അ​റി​യി​ച്ചു

Previous Post

കഞ്ചിക്കോട്‌ സോപ്പ്‌ കമ്പനിക്ക്‌ തീ പിടിച്ച്‌ വൻ നഷ്ടം

Next Post

ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ

Palakkad News

Palakkad News

Next Post

ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News