തൃത്താലയില്‍ കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന് മുന്‍ ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി.വി ബാലചന്ദ്രന്. സ്വതന്ത്രനായി മത്സരിക്കുന്ന സാഹചര്യം തള്ളിക്കളയാനാവില്ലെന്നും സി.വി ബാലചന്ദ്രന്. ചാലിശ്ശേരിയില്‍ ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നു.