Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

കൊപ്പം ഐഫ റസിഡൻഷ്യൽ ഫുട്ട്ബോൾ അക്കാദമിയുടെ പ്രവർത്തനം മെയ് 24ന് ആരംഭിക്കും

Palakkad News by Palakkad News
5 years ago
in PATTAMBI
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാൽപ്പന്തുകളിൽ നവചരിതം രചിക്കുന്നതിനായി പട്ടാമ്പി കൊപ്പം ഐഫ റസിഡൻഷ്യൽ ഫുട്ട്ബോൾ അക്കാദമിയുടെ പ്രവർത്തനം മെയ് 24ന് ആരംഭിക്കും. ഏഷ്യൻ ഫുട്ട്ബോൾ ഫെഡറേഷൻ സിലബസ്സനുസരിച്ച് പരിശീലനം നൽകുന്ന ഐഫ ഫുട്ട്ബോൾ അക്കാദമി സാമൂഹിക പുരോഗതിയുടെ മാധ്യമമാകുകയാണ് ലക്ഷ്യമെന്നും ഐഫയുടെ മുഖ്യ ഇൻസ്ട്രക്ടറും ഇന്ത്യൻ ഫുട്ട്ബോൾ ഫെഡറേഷൻ ഇൻസ്ട്രക്ടറുമായ C M ദീപക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 35 കായിക പ്രേമികളുടെ കൂട്ടായ്മയിലാണ് ഐഫ റസിഡൻഷ്യൽ അക്കാദമി പിറവിയെടുത്തത് ‘ കേരളത്തിൽ ആദ്യമായാണ് റസിഡൻഷ്യൽ ഫുട്ട്ബോൾ അക്കാദമി പട്ടാമ്പി കൊപ്പത്ത് ആരംഭിക്കുന്നത്. 9 വയസ്സു മുതൽ 16 വയസ്സ് വരെയുള്ള വിദ്യർത്ഥികൾക്കാണ് പ്രവേശനം ‘ കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ രാജ്യങ്ങളിൽ നിന്നുമായി ആദ്യഘട്ടത്തിൽ 150 ഓളം വിദ്യാർത്ഥികൾ പ്രവേശനം നേടി. 11, 7, 5 കളിക്കായി 3 ടർഫ്മൈതാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെയുള്ള പരിശീലനത്തോടൊപ്പം, വിദ്യാഭ്യാസം, വിജ്ഞാനം, വിനോദം , താമസം, ഭക്ഷണം, ഇൻഷ്വറൻസ്, വൈദ്യസഹായം തുടങ്ങിയ സൗകര്യങ്ങളും അക്കാദമിയിലൊരുക്കിയിട്ടുണ്ട്. ഇന്ത്യ – കേരള ഫുട്ട്ബോൾ ഫെഡറേഷൻ്റെ അംഗീകാരമുള്ള അക്കാദമിയിലെ മുഖ്യ പരിശീലകൻ ഉഗാണ്ട സ്വദേശിയായ ഹക്കീം സെൻ്റിനെയാണ് ‘ കൂടാതെ 10 പരിശീലകരും അക്കാദമിയിലുണ്ട്. വരുന്ന ലീഗ് മത്സരങ്ങളിൽ ഐഫയുടെ സാന്നിധ്യമുണ്ടാവുമെന്നും CM ദീപക്ക് പറഞ്ഞു ‘മുഖ്യ ഇൻസ്ട്രക്ടർ CM ദീപക്ക് , മുഖ്യ പരിശീലകൻ ഹക്കീം സെൻ്റിനൊ എന്നിവരെ കൂടാതെ ഐഫ സംഘാടകരായ ഇക്ബാൽ, അഭിലാഷ് ഗോപിനാഥ്, അബൂബക്കർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ

Next Post

തൃത്താലയില്‍ ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നു

Palakkad News

Palakkad News

Next Post
തൃത്താലയില്‍ ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നു

തൃത്താലയില്‍ ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News