Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഹാഥ്റാസ്: മണ്ഡലങ്ങളിൽ പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി

Palakkad News by Palakkad News
5 years ago
in ALATHUR
0
ഹാഥ്റാസ്: മണ്ഡലങ്ങളിൽ പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:യു.പിയിലെ ഹാഥ്റാസിൽ പീഡനത്തിരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്ന സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്ത്രീപീഡകർക്ക് ഒത്താശ ചെയ്യുന്ന യോഗി ആദിത്യനാഥ് സർക്കാറിൻ്റെ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.പാലക്കാട്, മണ്ണാർക്കാട്,ഒറ്റപ്പാലം,പട്ടാമ്പി,തൃത്താല മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ പ്രകടനങ്ങളും ആലത്തൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ചത്വരവും സംഘടിപ്പിച്ചു.സംഘ്പരിവാറിൻ്റെ ‘റേപ്പ് സ്റ്റേറ്റ്’ നിർമിതിക്കെതിരെ പ്രതിഷേധ പരിപാടികളിൽ വ്യത്യസ്ത ആവിഷ്ക്കാരങ്ങൾ സംഘടിപ്പിച്ചു.ആലത്തൂരിലെ പ്രതിഷേധ ചത്വരത്തിൽ ബോർഡ് സ്ഥാപിച്ച് സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സംഘ്പരിവാർ ഭരണകൂടത്തിനെതിരെ പൊതുജനങ്ങളുടെ പ്രതിഷേധങ്ങൾ എഴുതിപ്പിക്കുകയും ഒപ്പുശേഖരണം നടത്തുകയും ചെയ്തു. പ്രതിഷേധ പ്രകടനങ്ങളിൽ യോഗിയുടെ കോലം കത്തിച്ചു.
വെൽഫെയർ പാർട്ടി,ഫ്രറ്റേണിറ്റി ജില്ല,മണ്ഡലം നേതാക്കൾ സംസാരിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ഫോട്ടോ: ഹാഥ്റാസ് സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ആലത്തൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ചത്വരത്തിൽ സംഘ്പരിവാറിൻ്റെ റേപ്പ് സ്റ്റേറ്റ് നിർമിതിക്കെതിരെ പൊതുജനങ്ങൾ പ്രതിഷേധങ്ങൾ കുറിക്കുന്നു.

Previous Post

ഒലവക്കോട് ഗതാഗത നിയന്ത്രണം

Next Post

ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ശ്രമം; വി.കെ.ശ്രീകണ്ഠന്‍ വീട്ടിലെത്തി

Palakkad News

Palakkad News

Next Post
ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ശ്രമം; വി.കെ.ശ്രീകണ്ഠന്‍ വീട്ടിലെത്തി

ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ശ്രമം; വി.കെ.ശ്രീകണ്ഠന്‍ വീട്ടിലെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News