Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ ‘ രാജ്യത്തിൻ്റെ ഭാവി ദുഷ്കരമായ അവസ്ഥയിലെത്തിച്ചത് മോദി സർക്കാരാണെന്നും MP VK ശ്രീകണ്ഠൻ ‘FNPO 28 മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു MP പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും രോഗങ്ങളും കൊണ്ട് അവശ്തയനുഭവിച്ച രാജ്യത്തിന് മോചനം നൽകിയത് നെഹ്രുയിൻ കാഴ്ചപ്പാടാണ് ‘ പഞ്ചവത്സര പദ്ധതി നടപ്പിലാക്കി രാജ്യത്തെ അഭിമാന സ്തഭമാക്കി’ ക്ഷാമ രാഷ്ട്രത്തിൽ നിന്നും ക്ഷേമരാഷ്ട്രമാക്കിയത് നെഹ്രുവും നെഹ്രുയിൻ ആശയത്തെ പിന്തുടർന്നു വന്ന കോൺഗ്രസ്സുമാണ് ‘ രാജ്യത്തിൻ്റെ പൊതുമേഖലാ സ്തഭങ്ങളായ വ്യവസായ ശാലകളെ വിറ്റഴിക്കുകയാണ് മോദി സർക്കാർ , 150 ട്രെയിനുകളാണ് സ്വകാര്യവൽക്കരിച്ചത് ‘ ഇന്ത്യയുടെ വളർച്ചയിൽ വിദേശ രാജ്യങ്ങൾ ആകാംക്ഷ പ്രകടിപ്പിച്ച കാലത്തിൽ നിന്നും ആകുലപ്പെടുന്ന സ്ഥിതിയിലേക്കെത്തി എന്നതാണ് NDA യുടെ നേട്ടമെന്നും MP VK ശ്രീയ്കണ്ഠൻ പറഞ്ഞു ‘സർക്കിൾ പ്രസിഡണ്ട് ഫിലിപ്പ് മാത്യു അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ജോയൻ്റ് കൺവീനർ NV വിനോദ് , ജനറൽ സെക്രട്ടറി B ശിവകുമാർ , ജനറൽ കൺവീനർ P K മുരളീധരൻ, B അനിൽ കുമാർ, ജോൺസൺ D ആവോ ക്കാരൻ, SN സോണി, K മഹേഷ്, ബാലകൃഷ്ണൻകൂട്ടാല, D കൃസ്തുദാസ് എന്നിവർ സംസാരിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവും സിനിമാതാരവുമായ മാസ്റ്റർ അലോക് കൃഷ്ണ മുഖ്യ അതിഥിയായി

Previous Post

സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗം

Next Post

ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന് : കമൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News