Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലോക സിവിൽ ഡിഫൻസ് ദിനാചരണ നടത്തി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ലോക സിവിൽ ഡിഫൻസ് ദിനാചരണ നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക സിവിൽ ഡിഫൻസ് ദിനാചരണ oനSത്തി.
മലമ്പുഴ: ലോക സിവിൽ ഡിഫൻസ്ത്തി ദിനാചരണത്തിന്റെ ഭാഗമായി, പാലക്കാട് സ്റ്റേഷനിലെ സിവിൽ ഡിഫെൻസ് സേനംഗങ്ങൾ അകത്തേത്തറ ശബരി ആശ്രമവും പരിസരവും ശുചീകരിച്ചു.

മഹാത്മാ ഗാന്ധി മൂന്നു പ്രാവശ്യം സന്ദർശിക്കുകയും താമസിക്കുകയും ചെയ്ത 1923 ൽ സ്ഥാപിതമായ ശബരി ആശ്രമവും പരിസരവും വൃത്തിയാക്കാൻ സന്ദർഭം ലഭിച്ചത് സിവിൽ ഡിഫെൻസ് പോലൊരു സന്നദ്ധ സേനക്ക് ഒരു പുണ്യമാണെന്നു ചടങ്ങു ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ ഫയർ ഓഫീസർ ശ്രീ. ഋതീജ് സി.കെ. പറഞ്ഞു.

ചടങ്ങിൽ പാലക്കാട് സ്റ്റേഷനിലെ ഫയർ & റെസ്ക്യൂ ഓഫീസർമാർ ആയ ശ്രീ.കണ്ണദാസ് വി.,
ശ്രീ. രഞ്ജിഷ് രാജ് ആർ. , ആശ്രമം പ്രസിഡന്റ് ശ്രീ. കെ.സി. രാജു, സെക്രട്ടറി ശ്രീ. ദേവൻ ടി. എന്നിവർ സംസാരിച്ചു.

മുപ്പതോളം സിവിൽ ഡിഫൻസ് അംഗങ്ങൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.

Previous Post

ഇന്ധന വിലവര്‍ധന നാളെ ഗതാഗതം സ്‌തംഭിക്കും

Next Post

വളയാർ അമ്മയെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു

Palakkad News

Palakkad News

Next Post
വളയാർ അമ്മയെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു

വളയാർ അമ്മയെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News