Thursday, May 29, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ’ സംഘടനാ രൂപീകരണവും വിവരാവകാശ ചർച്ചയും നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ’ സംഘടനാ രൂപീകരണവും വിവരാവകാശ ചർച്ചയും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ’
സംഘടനാ രൂപീകരണവും
വിവരാവകാശ ചർച്ചയും നടത്തി

പാലക്കാട്:
വിവരാവകാശ നിയമം എന്ത്,എന്തിന് എന്ന വിഷയത്തിൽ ക്ലാസും
വിവരാവകാശ പ്രവർത്തകരുടെ ദേശീയ കൂട്ടായ്മക്കുള്ള സാധ്യതകളും ചർച്ച ചെയ്യുന്നതിനായി
ഒലവക്കോട് പ്രിയദർശിനി ബുക് സ്റ്റാളിൽ യോഗം നടത്തി.
വിവരാവകാശ പ്രവർത്തനത്തിൽ
അന്വേഷണത്തിന്റെയും അഭിപ്രായത്തിന്റെയും സാധ്യതകൾ കണ്ടെത്തി സാധാരണക്കാരിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൌരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിർത്തുന്നതിനും അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു.പക്ഷേ സാധാരണക്കാർക്ക് ഈ വിഷയത്തിൽ വ്യക്തമായോ അറിവ് പകരാനോ,രാജ്യവ്യാപകമായി വിവരാവകാശ പ്രവർത്തകരെ ഏകോപിക്കാനോ ശ്രമങ്ങൾ ഉണ്ടാകാത്തതിനാൽ
ഈ കൂട്ടായ്മക്ക് വലിയ പ്രസക്തിയുള്ളതായി സംഘടനയുടെ സാരഥികൾ പറഞ്ഞു.
അസീസ് മാസ്റ്റർ,
ആന്റണി ലോയിഡ്
എന്നിവർ വിഷയാവതരണം നടത്തി.
‘ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ’
എന്നപേരിൽ വിവരാവകാശ, സേവനാവകാശ, പൗരാവകാശ കൂട്ടായ്മക്ക് രൂപം നൽകി.
ചെയർമാൻ:
അഡ്വക്കേറ്റ് ആന്റണി ലോയിഡ്.
വൈസ് ചെയർമാൻ:
മുഹമ്മദ്‌ ഉനൈസ് തെങ്കര.
ജനറൽ സെക്രട്ടറി:
സി.പി മുഹമ്മദാലി.
ഓർഗനൈസേഷൻ സെക്രട്ടറി:
എ കാജാ ഹുസൈൻ.
സെക്രട്ടറി:
ആഷിക് ഒറ്റപ്പാലം
ട്രഷറർ:
എൻ ഷംസുദ്ദീൻ നീരാണി
മീഡിയ കോഡിനേറ്റർ:
സമദ് കല്ലടിക്കോട്
എക്സിക്യൂട്ടീവ് അംഗങ്ങൾ:
മൻസൂർ മണ്ണാർക്കാട്,
കെ കാർത്തികേയൻ, ഹരികൃഷ്ണൻ അലനല്ലൂർ
എന്നിവരാണ് മറ്റു ഭാരവാഹികൾ.
സർക്കാരും സർക്കാർ ഓഫീസുകളും പൊതു മേഖല സ്ഥാപനങ്ങളും സർക്കാരിന്റെ സാമ്പത്തിക സഹായം കൈപറ്റുന്ന സർക്കാരിതര സ്ഥാപനങ്ങളും ജനങ്ങളുടെ നികുതി പണം കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ നിയമത്തിന്റെ പൂർണാവകാശം ഉൾക്കൊണ്ട് പ്രവർത്തിക്കാനും നിസ്വാർത്ഥമായ
ജനസേവത്തിനും സന്നദ്ധതയുള്ളവർ ഈ നമ്പറിൽ 9746873199 ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Previous Post

ഹം​ച​ലേ യു​വ​ജ​ന പ​ദ​യാ​ത്ര :​ സമാപനം ഇന്ന് ​ ഉമ്മ​ൻ ചാ​ണ്ടി നി​ർ​വ്വ​ഹി​ക്കും.

Next Post

എയിം വാർഷിക ജനറൽ ബോഡിയും സെമിനാറും

Palakkad News

Palakkad News

Next Post
എയിം വാർഷിക ജനറൽ ബോഡിയും സെമിനാറും

എയിം വാർഷിക ജനറൽ ബോഡിയും സെമിനാറും

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News