Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ബസ്സുടമകളുടെ രാപകൽ സമരം സമാപിച്ചു.

Palakkad News by Palakkad News
4 years ago
in Uncategorized
0
ബസ്സുടമകളുടെ രാപകൽ സമരം സമാപിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബസ്സുടമകളുടെ രാപകൽ സമരം സമാപിച്ചു.
പാലക്കാട്: പൊതുഗതാഗതത്തിന് ഡീസൽ വിലയിൽ സബ്സിഡി നൽകണമെന്ന ബസ്സുടമകളുടെ ആവശ്യം താൻ പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി.
ഡീസൽ വില വർദ്ധനവിനെതിരെ ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നടത്തിയ രാപകൽ സമരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു എം.പി.: ഓർഗനൈസേഷൻ സംസ്ഥാനസീനിയർ സെക്രട്ടറി ജോയ് ചെട്ടി ശ്ശേരി അദ്ധ്യക്ഷനായി. ലോറി ഓണേഴ്സ് ഫെഡറേഷൻ കേരളയുടെ സംസ്ഥാന സെക്രട്ടറി നന്ദകുമാർ, എ.ഐ.ടി.യു.സി.മോട്ടോർ തൊഴിലാളി വിഭാഗം നേതാവു-കെ.സി.ജയപാലൻ, സലാം ഒറ്റപ്പാലം; മുരുകദാസ് കുട്ടി; ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ, വൈസ് പ്രസിഡൻ്റ് എസ്.ബേബി. എന്നിവർ സംസാരിച്ചു.

Previous Post

ടിപ്പർ ലേറി കെ എസ് ആർ ടി സി ബസിലിടിച്ച്, യാത്രക്കാർക്കും ,ഡൈവർമാർക്കും പരിക്ക്

Next Post

വാളയാർ സമരം: തല കീഴായി കിടന്ന് തല മുണ്ഡനം ചെയ്ത് കെ.എസ്.യു.

Palakkad News

Palakkad News

Next Post
വാളയാർ  സമരം: തല കീഴായി കിടന്ന് തല മുണ്ഡനം ചെയ്ത് കെ.എസ്.യു.

വാളയാർ സമരം: തല കീഴായി കിടന്ന് തല മുണ്ഡനം ചെയ്ത് കെ.എസ്.യു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News