Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മന്നത്ത് പത്മനാഭൻ്റ51 മത് സമാധിദിന ആചരിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
മന്നത്ത് പത്മനാഭൻ്റ51 മത് സമാധിദിന   ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്.എൻ.എസ്.എസ്.താലൂക്ക് യൂണിയൻ്റ നേതൃത്വത്തിൽ സമുദായ ആചാര്യൻ
മന്നത്ത് പത്മനാഭൻ്റ51 മത് സമാധിദിന ആചരണം  വിവിധ പരി  പാടികളോടെ
ആചരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ചടങ്ങുകൾക്ക്
നേതൃത്വം നല്കി യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ നായർ സർവ്വീസ്
സൊസൈറ്റിയുടെ പ്രതിജ്ഞ ചൊല്ലി കൊടുത്തു കാലത്ത് ആറര മുതൽ സമാധി സമയമായ
പതിനൊന്നേമുക്കാൽ വരെ ഛായ ചിത്രത്തിനു മുന്നിൽ ഭദ്രദീപം കൊളുത്തി നാമ
ജപവും ഉപവാസവും നടത്തി എം.എസ്.എസ് കോർഡിനേറ്റർ എം.ദണ്ഡപാണി,  യൂണിയൻ ഭരണ
സമിതി അംഗങ്ങളായ അഡ്വ.വി. രാഘവനുണ്ണി, ബാബു സുരേഷ്, ഹരിദാസ് മച്ചിങ്ങൽ,
ടി .മണിയ്കണ്ഠൻ, ദാമോദരൻ ഒലവക്കോട്, എം.ഉണ്ണികൃഷ്ണൻ, യു.നാരായണൻ കുട്ടി,
മോഹൻദാസ് പാലാട്ട്, ബാല കൃഷ്ണൻ കൂട്ടാല, എ.അജി, വനിത സമാജം പ്രസിഡൻ്റ്
ബേബി ശ്രീകല, വൈസ് പ്രസിഡൻ്റ് പത്മിനി ,  അനിത ശങ്കർ, പ്രതിനിധി
സഭാമെമ്പർ ആർ .സുകേഷ് മേനോൻ,   ആർ ശ്രീ കുമാർ, നഗരസഭാ വൈസ് ചെയർമാൻ.ഇ
കൃഷ്ണദാസ്,   കൗൺസിലർമാരായ സിന്ധു, അനുപമ നായർ,  കാർഡ് ബാങ്ക് പ്രസിഡൻ്റ്
 പി.ബാലഗോപാൽ ,
വ്യവസായ പ്രമുഖൻ ടോപ് ഇൻ ടൗൺ രാജു, എന്നിവർ ചടങ്ങിൽ പങ്കെടുത്തു
മുണ്ടൂർ കരയോഗത്തിലെ ഉഷ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ നാരായണിയപാരായണം
നടന്നു ,യൂണിയൻ ഏർപ്പെടുത്തിയ വിവിധ ധനസഹായങ്ങൾ മണ്ണൂർ, കൊട്ടേക്കാട്,
വലിയ പാടം, പടിഞ്ഞാറേ യാക്കര എന്നീ കരയോഗങ്ങൾക്ക് വിതരണം ചെയ്തു. മന്നം
വിദ്യാനിധിയിലേക്ക് കൊട്ടേക്കാട് തെക്കേതറ കരയോഗത്തിൻ്റെ  ധനസഹായം
യൂണിയൻ പ്രസിഡൻ്റ് ഏറ്റുവാങ്ങി

Previous Post

ബസ്സുടമകളുടെ രാപകൽ സമരം ആരംഭിച്ചു.

Next Post

മലമ്പുഴ കനാലില്‍ യുവാവിന്റെ ജഡം

Palakkad News

Palakkad News

Next Post
മലമ്പുഴ കനാലില്‍ യുവാവിന്റെ ജഡം

മലമ്പുഴ കനാലില്‍ യുവാവിന്റെ ജഡം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News