.മലമ്പുഴ അഗ്രികൾച്ചറൽ ഫാംമിന് പുറകിലെ തോണികടവ് മലയിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്.ബധാനാഴ്ച്ച രാത്രി ഏഴിന് മലയടിവാരത്ത് നിന്ന് പിടിച്ച തീ, മലമുഴുവൻ പടർന്ന് പിടിച്ചു. രാത്രി 9 നും കത്തുന്നുണ്ട്.ഫാംമിലേക്ക് പടർന്ന് പിടിക്കുമോയെന്ന, ആശങ്കയിലാണ് കൃഷി വകുപ്പ് ജീവനക്കാർ