Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളത്തിൽ നിന്നും പവർ കട്ട് എന്നനേക്കുമായി ഒഴിവാക്കും: എം.എം.മണി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേരളത്തിൽ നിന്നും പവർ കട്ട് എന്നനേക്കുമായി ഒഴിവാക്കും: എം.എം.മണി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളത്തിൽ നിന്നും പവർ കട്ട് എന്നനേക്കുമായി ഒഴിവാക്കും: വൈദ്യുതി മന്ത്രി ‘എം’ എം.മണി.
മലമ്പുഴ: കൂടുതൽ സൗരോർജ്ജ പ്ലാൻ്റുകൾ സ്ഥാപിച്ച് വൈദ്യുതി ഉപയോഗം കുറക്കുകയും പവ്വർ കട്ട് കേരളത്തിൽ നിന്നും എന്ന നേക്കു മാ യി ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് വൈദ്യം തിമ ന്ത്രി എം.എം.മണി.
പാലക്കാട് ജില്ലാ ജയിലിൽ സ്ഥാപിച്ച 77.2′ – കിലോവാട്ട് സൗരോർജ്ജ പ്ലാൻ്റ് ഓൺലെയിനിലൂടെ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ഥാപനങ്ങളിലെ സൗര പദ്ധതികളിൽ സംസ്ഥാനത്ത് ഇത്ര വേഗത്തിൽ കമ്മീഷൻ ചെയ്ത വ വേറെയിെല്ല ന്നും കൂടുതൽ വൈദ്യുതിഉപഭോഗമുള്ള ജയിൽ പോലുള്ള സ്ഥാപനങ്ങളിൽ ഇതൊരു ഉത്തമ മാതൃകയാണെന്നും മന്ത്രി കൂട്ടി ചേർത്തു .
കേരളത്തിൽ ആവശ്യം വരുന്ന വൈദ്യം തിയുടെ മുപ്പത്തിയഞ്ചു ശതമാനം മാത്രമേ ഇവിടെ ഉദ്പാതിപ്പിക്കുന്നുള്ളൂവെന്നും ബാക്കി വൻ തുക കൊടുത്ത് വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.വി.എസ്.അച്ചുതാനന്ദൻ എം.എൽ.എ.ഓൺലെയിനിൽ അദ്ധ്യക്ഷനായി -അച്ചുതാനന്ദന്റ സന്ദേശം മലമ്പുഴ ഗ്രാമ പഞ്ചായത് പ്രസിഡന്റ് രാധിക മാധവൻ വായിച്ചു. രാജ്യത്തെ തന്നെ മികച ജയിൽ മാതൃകയാണ് മലമ്പുഴയിലേതെന്ന് വി.എസ്.പറഞ്ഞു.
സൂപ്രണ്ട് കെ.അനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.എസ്.ഇ.ബി:.ഡെ. ചീഫ് എൻഞ്ചിനീയർ കൃഷ്ണദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ്, സൗര പ്രോജക്ട് എക്സി.എൻ ഞ്ചിനിയർ അയൂബ് എന്നിവർ പ്രസംഗിച്ചു.

Previous Post

വര്‍ഗീയ പ്രചാരണത്തില്‍ സിപിഎം ആര്‍എസ്എസിനോടാണ് മത്സരിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

Next Post

മലമ്പുഴയിൽ വീണ്ടും കാട്ടുതീ

Palakkad News

Palakkad News

Next Post
മലമ്പുഴയിൽ വീണ്ടും കാട്ടുതീ

മലമ്പുഴയിൽ വീണ്ടും കാട്ടുതീ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News