പാലക്കാട് ലോറി ഓണേഴ്സ് & ഡ്രൈവേർസ് സംയുക്ത സംഘടന ജില്ലയിലെ 60 ബ്രോക്കർ ഓഫീസിലേക്ക് മാർച്ച് നടത്തി
വാടക പുനർ ക്രമീകരണം :
ഡീസൽ വില 85 രൂപയിലും മുകളിൽ പൊയ്ക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ
30% വാടക വർധിപ്പിക്കണം
പുനർ ക്രമീകരിക്കുന്ന വാടക ഏകീകരിക്കണം
വാടക ചീട്ടിൽ ഹാൾട്ടിങ് രേഖപ്പെടുത്തണം
വാടകയുടെ മൂന്ന് ശതമാനം കമ്മീഷൻ എന്ന രീതിയിലേക്ക് മാറ്റണം
കമ്മീഷൻ ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം
*സൂചനാപണിമുടക്കിന്റെ ഭാഗമായി ആരും പാലക്കാട്ടിൽ നിന്ന് ലോഡുകൾ എടുക്കാതെ പ്രതിഷേധിച്ചു.