ന സംസ്ഥാന പ്രസിഡന്റ് k സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയുടെ
ഭാഗമായി മഹിളാമോർച്ച പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന
ബൈക്ക് റാലി മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് സത്യബാമ മണ്ഡലം പ്രസിഡന്റ്
രാജി കണ്ണന് പതാക നൽകി ഉത്ഘാടനം ചെയ്തു..നഗര സഭ ചെയ്യർപേഴ്സൻ പ്രിയ അജയൻ
മുഖ്യതിഥിയായി സുമതി സുരേഷ്, കൗൺസിൽമാരായ T ബേബി, മീനാക്ഷി TS എന്നിവർ
നേതൃത്വം നൽകി…