ടൌൺ സൗത്ത് മണ്ടലം കെ.പി.സി.സി.മൈനോറിറ്റി ഡിപ്പാർട്ട് മെൻ്റ്
ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടറിൽ റീത്ത് വച്ച് പ്രതിഷേധ സമരം
നടത്തി പ്രതിഷേധ സമരം കെ.പി.സി.സി. മൈനോറിറ്റി ജില്ലാ ചെയർമാൻ
പി.എച്ച്.മുസ്തഫ ഉദ് ഘാടനം ചെയ്തു ചടങ്ങിൽ മണ്ടലം ചെയർമാൻ സുലൈമാൻ
വെണ്ണക്കര അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ എം.എസ്.അബ്ദുൾ ഖുദ്ധൂ സ്,
നഗരസഭാ കൗൺസിലർ എ.കൃഷ്ണൻ, അഡോഫൻസ്, കാ ജാ ഹുസൈൻ, വി.മോഹനൻ, പി.എച്ച്.
നസീർ, ആലീസ്, വഹീദ, റാഫേൽ പീകെ, അബ്ദുൾ നാസർ,ഷെരീഫ് എൻ ടി, ജോസ്, സലീം,
ഷൗക്കത്തലി, അൻസാർ അലി, മുഹമ്മദ് അലി, മുഹമ്മദ് റാഫി, എന്നിവർ
പങ്കെടുത്ത് പ്രസംഗിച്ചു