പാചകവാതകവിലവര്ദ്ധന: കേരള മഹിള സംഘം പ്രതിഷേധിച്ചു
പാലക്കാട്: പാചകവാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള മഹിളാ സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റോഫീസിനു മുമ്പില്‍ അടുപ്പുകൂട്ടി സമരം നടത്തി. വര്‍ക്കിംഗ് വുമണ്‍ഫോറം സംസ്ഥാന സെക്രട്ടറി കെ മല്ലിക ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സുനിത, വസന്ത എന്നിവര്‍ പ്രസംഗിച്ചു. സമരക്കാര്‍ ഉണ്ടാക്കിയ കട്ടന്‍കാപ്പി