കേരള മഹിളാസംഘം പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ “തെരുവിൽ
അടുക്കള ” സംഘടിപ്പിച്ചു. സമരം ചെയ്ത് വന്ന കർഷകർക്ക് കാപ്പി വിതരണം
നടത്തി. വർക്കിംഗ് വുമൺ ഫോറം സംസ്ഥാന സെക്രട്ടറി Kമല്ലിക ഉത്ഘാടനം
ചെയ്തു. മഹിളാസംഘം ജില്ല സെക്രട്ടറി സുമലത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.
മഹിളാസംഘംമലമ്പുഴ മണ്ഡലം സെക്രട്ടറി സുനിത സത്താർ സ്വാഗതവും പാലക്കാട്
മണ്ഡലം സെക്രട്ടറി വസന്ത നന്ദിയും രേഖപ്പെടുത്തു.