സർക്കാരുകളുടെ വികസന പദ്ധതികൾ താഴെ തട്ടിലെത്തിക്കാൻ അക്ഷീണം പ്രവർത്തിച്ച മുൻ പഞ്ചായത്ത് അംഗങ്ങളെയും കൗൺസിലർമാരെയും സർക്കാർ അവഗണിക്കുകയാണെന്ന് ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് & കൗൺസിലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അസീസ്’ മുൻ തദ്ദേശ ജനപ്രതിനിധികൾക്ക് പെൻഷനുൾപ്പടെയുള്ള ആനുകുല്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കലട്രേറ്റിന്ന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സത്യൻ
ദീർഘ കാലം ജന സേവനം നടത്തിയവർ ഇന്ന് അവശത അനുഭവിക്കുകയാണ് ആരോഗ്യ ഇഷ്വറൻസ് പദ്ധതിയിൽപ്പോലും അംഗമാക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധമുണ്ടെന്നും സത്യൻ പറഞ്ഞു ജില്ല പ്രസിഡണ്ട് T അനിൽകുമാർ അധ്യക്ഷത വഹിച്ചു ജില്ല സെക്രട്ടറി PK ബാലൻ, ഇന്ദിര, മുസ്തഫ എന്നിവർ സംസാരിച്ചു